സുരക്ഷിതമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് സഹായിക്കുകയാണ് കോണ്ടത്തിന്റെ പ്രാഥമിക ദൗത്യം. എന്നാൽ അധികം ആരും ശ്രദ്ധിക്കാത്ത മറ്റുചില ദൗത്യങ്ങളും കോണ്ടത്തിനുണ്ട്. മഴയത്ത് യാത്ര പോകുമ്പോൾ ഫോണിൽ വെള്ളം കയറാതിരിക്കാനും കാമറയുടെ ലെൻസിൽ ഈർപ്പം കയറാതിരിക്കാനും...
അമ്മാന്‍: ജോര്‍ദാനിലെ തെക്കന്‍ തുറമുഖ നഗരമായ അക്കാബയില്‍ തിങ്കളാഴ്ചയുണ്ടായ വിഷവാതകം ചോര്‍ച്ചയില്‍ 10 പേര്‍ മരിക്കുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ഗ്യാസ് ടാങ്കില്‍ നിന്ന് ചോര്‍ച്ചയുണ്ടായതായി പബ്ലിക്...
സാധാരണയായി നമ്മുടെ നാട്ടിൽ വിവാഹത്തിനും അത് കഴിഞ്ഞാലും ഭാര്യ ഭർത്താവിന്റെ കാലിൽ തൊട്ട് വന്ദിക്കാറുണ്ട്. എന്നാൽ, സമത്വത്തെ കുറിച്ച് എത്രയൊക്കെ നാം സംസാരിച്ചാലും തിരിച്ച് വരൻ വധുവിന്റെ കാലിൽ തൊടുന്നത് കാണാറില്ല. എന്നാൽ,...
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിലെ ബാറിൽ 21 കൗമാരക്കാർ മരിച്ച നിലയിൽ. 13 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളാണ് മരിച്ചവരിലേറെയും. കുട്ടികൾ കൂട്ടത്തോടെ മരിച്ചതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ശനിയാഴ്ച രാത്രി ഹൈസ്‌കൂൾ പരീക്ഷ അവസാനിച്ചത്...
വാഷിങ്ടൺ: അമേരിക്കയിൽ ഗർഭഛിദ്രം അവകാശമല്ലാതാക്കി യുഎസ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. അമേരിക്കയിൽ നിയമപരമായ ഗർഭഛിദ്രങ്ങൾക്ക് അടിസ്ഥാനമായ റോയ് വി. വേഡ് എന്ന സുപ്രധാന കേസിനെ അസാധുവാക്കിയാണ് മിസിസിപ്പി ഗർഭഛിദ്ര നിയമത്തിന് അനുകൂലമായി യുഎസ്...
കൊച്ചി: രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് 28 മുതല്‍ കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം നേരിട്ടുള്ള സര്‍വീസുകള്‍ നടത്തും. ആദ്യ വിമാനം കൊച്ചി...
ലണ്ടൻ: നഗരത്തിൽ മലിനജലത്തിൽ നിന്ന് പോളിയോ വൈറസ് സാമ്പിളുകൾ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. കൂടുതൽ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.
രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട പോളിയോ...
കാബൂൾ: ഭൂകമ്പത്തിൽ തകര്‍ന്ന അഫ്ഗാനിസ്ഥാനിൽ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ. മരുന്നും ഭക്ഷണവും ഭൂകമ്പബാധിതപ്രദേശത്ത് എത്തിച്ച് തുടങ്ങിയതായി ഐക്യരാഷ്ട്രസഭ വക്താവ് അറിയിച്ചു. അന്താരാഷ്ട്രസമൂഹത്തിന്റെ സഹായം താലിബാൻ ഭരണകൂടം തേടിയതിന് പിന്നാലെയാണ് നടപടി.
ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ...
വത്തിക്കാന്‍ സിറ്റി: വിവാഹം വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് റോമിലെ ബിഷപ്പും കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ പരമാധികാരിയുമായ ഫ്രാന്‍സിസ് മാര്‍പാപ്പ.
വിവാഹത്തിന് മുമ്ബ്...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ 250ലേറെ പേര്‍ മരിച്ചതായാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍ നാശ നഷ്ടം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിൽ 155 പേര്‍ക്ക്...