24.2 C
Kottayam
Tuesday, July 14, 2026

CATEGORY

Home-banner

യു.എ.പി.എ അറസ്റ്റ് : നടന്നത് പ്രാഥമിക അന്വേഷണം മാത്രം, വിശദമായി അന്വേഷണം നടത്തും , വ്യക്തതയുമായി ഡി.ജി.പി

തിരുവനന്തപുരം:യു.എ.പി.എ പ്രകാരം കോഴിക്കോട് രണ്ടു പേർ അറസ്റ്റിലായ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ക്രമസമാധാനവിഭാഗം എ ഡി ജി പി ക്കും...

നാളെ കെ.എസ്.ആർ.ടി.സി പണിമുടക്ക്

തിരുവനന്തപുരം:നാളെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. രണ്ട് വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്നും കണ്‍സോര്‍ഷ്യം കരാര്‍ നടപ്പാക്കുന്നതോടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ധനമന്ത്രി...

വിദ്യാർത്ഥികൾക്കെതിരായ യു.എ.പി.എ. പിൻവലിക്കണം. സി.പി.ഐ.എം.

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലൻ ശുഹൈബിന്റെയും താഹയുടെയും പേരിൽ യു.എ.പി.എ. ചുമത്തിയ നടപടി പിൻ വലിക്കണമെന്ന് സി.പി.ഐ.എം. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. ലഘു ലേഖയോ...

അലന്‍ വാവേ, വല്യമ്മയ്ക്കും അമ്മയ്ക്കും ഉറക്കം വരുന്നില്ല, പെട്ടെന്നു തിരിച്ചുവായോ’; യു.എ.പി.എ ചുമത്തപ്പെട്ട സഹോദരിയുടെ മകനെക്കുറിച്ച് സജിത മഠത്തിലിന്റെ കുറിപ്പ്

  കോഴിക്കോട്: കോഴിക്കോട്ട് രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ വെൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി നടി സജിത മഠത്തില്‍. യു.എ.പി.എ ചുമത്തപ്പെട്ട അലന്‍ ഷുഹൈബിന്റെ വല്യമ്മ കൂടിയാണ് സജിത. ‘അലന്‍ വാവേ, വല്യമ്മയ്ക്കും അമ്മയ്ക്കും ഉറക്കം...

അഞ്ജന പുതിയ ആലപ്പുഴ കളക്ടർ ,രേണുരാജിന് വീണ്ടും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. അടുത്തിടെ സ്ഥാനമേറ്റ   ആദില അബ്ദുള്ളയ്ക്ക് വീണ്ടും സ്ഥാനചലനം. വയനാട് കളക്ടറായാണ് മാറ്റം. എം അഞ്ജനയാണ് പുതിയ കളക്ടർ വയനാട് ജില്ലാ കലക്ടറായ എ ആര്‍ അജയകുമാറിനെ...

എസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച് പീഡന കേസിലെ പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: പീഡനകേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനു നേരെ അക്രമം എസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവായ പ്രതി രക്ഷപ്പെട്ടു. ഫാര്‍ട്ട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. വിമലിനാണ് കുത്തേറ്റത്. കരിമഠം കോളനി സ്വദേശി നിയാസാണ് വിമലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം...

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തോറ്റു,ഗോളടിച്ച് രാഹുല്‍

ഹൈദരാബാദ്: ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിയോടു തോറ്റത്.34-ാം മിനിറ്റില്‍ കെ.പി രാഹുലിന്റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. എന്നാല്‍ 54-ാം മിനിറ്റില്‍...

ഇന്നലെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ വാങ്ങിയ പോലീസുദ്യോഗസ്ഥന്‍ ഷോക്കേറ്റുമരിച്ചു

തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയതിന് അടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് ശ്രീനിലയത്തില്‍ ഹര്‍ഷകുമാര്‍ (47) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീട്ടിലെ...

കൂടത്തില്‍ കൂട്ടമരണം: കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ കൂട്ടമരണ കേസുമായി ബന്ധപ്പെട്ട് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബാംഗമായ ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ടാണ് കാര്യസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തത്.മരണത്തിന് പിന്നിലെ ദുരൂഹതകളേക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിയ്ക്കുകയാണെന്ന്...

ദില്ലിയിലെ കോടതിയില്‍ അഭിഭാഷകരും പോലീസും ഏറ്റുമുട്ടി, 2 അഭിഭാഷകര്‍ക്ക് വെടിയേറ്റു,നിരവധി വാഹനങ്ങള്‍ കത്തിച്ചു

ന്യൂഡല്‍ഹി:പാര്‍ക്കിംഗ് പ്രശ്‌നത്തേച്ചൊല്ലി അഭിഭാഷകരും പോലീസും തമ്മിലുണ്ടായ വാക്കുതര്‍ക്കം കലാശിച്ചത് സംഘര്‍ഷത്തിലും വെടിവെയ്പ്പിലും.തീസ് ഹസാരിസ് കോടതിവളപ്പിലായിരുന്നു ഏറ്റുമുട്ടല്‍. കോടതിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ പോലീസ് വാഹനമിടിച്ചത് അഭിഭാഷകന്‍ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.സംഘര്‍ഷം പിന്നീട് ഡല്‍ഹി...

Latest news