26 C
Kottayam
Tuesday, July 14, 2026

CATEGORY

Home-banner

ക്രോമിൽ സുരക്ഷാ വീഴ്ച്ച, മുന്നറിയിപ്പുമായി ഗൂഗിൾ, നിങ്ങളുടെ ക്രോം സുരക്ഷിതമോയെന്ന് ഇങ്ങനെ കണ്ടെത്താം

സെർച്ച് എൻജിനായാലും ബ്രൗസറായാലും ഇന്റർനെറ്റ് രംഗത്ത് ഗൂഗിളിനെ വെല്ലാൻ ആളില്ല.ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബ്രൗസറും ഗൂഗിൾ തന്നെ.എന്നാൽ തങ്ങളുടെ ക്രോമിന്റെ പുതിയപതിപ്പില്‍ സുരക്ഷാപിഴവുണ്ടെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരിയ്ക്കുന്നു. സുരക്ഷപിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താവിന്റെ...

ശബരിമല യുവതീ പ്രവേശനം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പുനഃപരിശോധനയുടെ കാര്യത്തിലും നയം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രിംകോടതി വിധി മറികടക്കാന്‍ നിയമ...

‘മഹ’ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേയ്ക്ക് മടങ്ങി വരുന്നു!

തിരുവനന്തപുരം: കേരളത്തില്‍ ഭീതിവിതച്ച ശേഷം അറബിക്കടല്‍ വഴി ഒമാന്‍ തീരത്തേയ്ക്ക് സഞ്ചരിച്ച 'മഹ' ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് തിരിച്ചുവരുന്നു. ഗോവാ തീരത്തു നിന്നു വടക്കുപടിഞ്ഞാറു നീങ്ങിയ ചുഴലിക്കാറ്റ് ഇന്നലെയാണു ഗുജറാത്ത് തീരത്തേക്കു...

വാളയാർ പെൺകുട്ടികളുടെ സഹോദരന് വധഭീഷണി

പാലക്കാട് : വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിച്ച കേസിലെ പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടതിനെതിരായ വിവാദം കത്തുമ്പോൾ വാളയാറില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടികളുടെ ഇളയ സഹോദരനെ അപായപ്പെടുത്താന്‍ നീക്കം നടന്നിരുന്നതായും...

കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത് . പ്രതിപക്ഷ സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്-ഐഎന്‍ടിയുസി) നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്. തുടര്‍ച്ചയായ...

കടുവകൾ വീറ് കാട്ടി, ട്വന്റി 20യിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് വിജയം

ദില്ലി: രാജ്യ തലസ്ഥാനത്തെ പുകമഞ്ഞ് വിഴുങ്ങിയ രാത്രിയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്കു തോല്‍വി. ഏഴു വിക്കറ്റിനാണ് ബംഗ്ലാ കടുവകള്‍ ഹിറ്റ്മാനെയും സംഘത്തെയും പുകച്ച് വിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു...

വിദ്യാർത്ഥികളുടെ യു. എ. പി.എ അറസ്റ്റ് : നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് നടപടിയോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യുഎപിഎ കാര്യത്തില്‍ നേരത്തെ തന്നെ ഇടതുപക്ഷം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടേറെ...

ഒ.എല്‍.എക്‌സ് വഴി സെക്കണ്ട് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്നവരാണോ?ശ്രദ്ധിയ്ക്കുക, ചതിയില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്‌

തിരുവനന്തപുരം: ഒ എൽ. എക്സ് അടക്കമുള്ള ഓൺലൈൻ ഫ്ലാറ്റ്  ഫോമുകളിലെ പരസ്യം കണ്ട് സെക്കൻഡ് വാഹനം വാങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഓണ്‍ലൈന്‍ മാര്‍ക്കെറ്റിംങ് പ്ലാറ്റ്‌ഫോമായ ഒ.എല്‍.എക്‌സില്‍ വന്ന ഒരേ മാതൃകയിലുള്ള പരസ്യങ്ങള്‍...

പ്രിയങ്ക ഗാന്ധിയുടെ വാട്ട്സ് ആപ്പ് ചോർത്തി

ന്യൂ ഡൽഹി : നരേന്ദ്രമോദി സർക്കാർ പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചാരസോഫ്റ്റ്‍ വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് ആരോപണം. പ്രിയങ്ക ഗാന്ധിക്കും ഫോൺ ചോർത്തിയെന്ന വാട്ട്സ്ആപ്പ് മെസേജ് അയച്ചുവെന്നു എഐസിസി വക്താവ് രൺദീപ് സുർജേവാല...

കുട്ടികളോടുള്ള ക്രൂരതയ്ക്ക് അറുതിയില്ല, കോഴിക്കോട് ഒരു വയസുകാരനെ അമ്മ കിണറ്റിലെറിഞ്ഞ് കാെന്നു, കൊലയ്ക്ക് ശേഷം തെറ്റിദ്ധരിപ്പിയ്ക്കാൻ നടത്തിയ കഥയിൽ ഞെട്ടിത്തരിച്ച് നാട്ടുകാർ

കോഴിക്കോട്: ഒരു വയസ് പ്രായമുള്ള മകനെ കിണറ്റിലെറിഞ്ഞു കൊന്ന യുവതി അറസ്റ്റില്‍. ചേളന്നൂരില്‍ എട്ടേ നാല് കാവു പുറത്ത് വീട്ടില്‍ വാടകക്ക് താമസിക്കുന്ന പ്രവീണിന്റെ ഭാര്യ തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി ധനലക്ഷ്മിയെയാണ് പോലീസ്...

Latest news