30.3 C
Kottayam
Tuesday, July 14, 2026

CATEGORY

Home-banner

ശിവസേനയുടെ ഊഴം കഴിഞ്ഞു,ഗവര്‍ണറുടെ ക്ഷണം എന്‍.സി.പിയ്ക്ക്,രാഷ്ട്രീയനാടകം തുടരുന്ന മഹാരാഷ്ട്ര

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പിക്ക് ക്ഷണം. ഭൂരിപക്ഷം തെളിയിക്കുന്ന കത്തു ഹാജരാക്കാന്‍ ശിവസേനയ്ക്കു കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയില്‍ എന്‍.സി.പിയെ...

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്തുണ: സി.പി.എം നിലപാട് ഇങ്ങനെ

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു സീറ്റേ ഒള്ളൂവെങ്കിലും ഉറച്ച നിലപാടാണ് സി.പി.എമ്മിനുള്ളത്. ശിവസേനയെ പിന്തുണക്കില്ലെന്നതാണ് സിപിഎം തീരുമാനം. ബി-.ജെ.പിയെ പരാജയപ്പെടുത്തി ദഹാനു മണ്ഡലത്തില്‍ നിന്നും വിജയിച്ച വിനോദ് നികോളെ ഭിവ ആണ് സി.പി.എമ്മിന്റെ ഏക...

മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് പിന്തുണ: കോൺഗ്രസിൽ അന്തിമ ധാരണയായില്ല, രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുടെ സർക്കാർ രൂപീകരണ ശ്രമങ്ങളിൽ അവസാന നിമിഷങ്ങളിലും അനിശ്ചിതത്വം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ പിന്തുണക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിടെയാണ് രാഷ്ട്രീയ നാടകങ്ങളിൽ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. ഇക്കാര്യത്തിൽ  ഇത് വരെ വ്യക്തതയായിട്ടില്ലെന്നും...

ശബരിമലയില്‍ തീവ്രവാദ,മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യത; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്, സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: ദേശീയ സംസ്ഥാന തലത്തില്‍ അടുത്തിടെ നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ തീവ്രവാദ,മാവോയിസ്റ്റ് ആക്രമണമുണ്ടായേക്കുമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. മാവോയിസ്റ്റുകളും തീവ്രവാദികളും ഭക്തരുടെ വേഷത്തില്‍ ക്ഷേത്രത്തില്‍...

ചിറ്റൂരില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്പതോളം പേര്‍ക്ക് പരിക്ക്

ചിറ്റൂര്‍: ചിറ്റൂര്‍ കല്യാണപ്പേട്ട കോരിയാര്‍ച്ചള്ളയില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് വിദ്യാര്‍ഥികളടക്കം അമ്പതോളം പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 8.30നായിരുന്നു അപകടം. വണ്ടിത്താവളം പാലക്കാട് വഴി ഓടുന്ന ശ്രീവത്സം എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്....

കാസർഗോഡ് ജില്ലയിൽ വീണ്ടും നിരോധനാഞ്ജ

കാസർഗോഡ് : ജില്ലയിൽ 9 പോലീസ് സ്റ്റേഷൻ പരിധികളിൽ ജില്ലാ പോലീസ് മേധാവി വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് കേരളാ...

കോട്ടയത്ത് രണ്ടിടത്ത്‌ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കുരിശടിക്ക് നേരെ ആക്രമണം; കല്ലേറില്‍ കുരിശടിയുടെ ചില്ലുകള്‍ തകര്‍ന്നു

കോട്ടയം: ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കോട്ടയത്ത് രണ്ടിടങ്ങളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കുരിശടിക്ക് നേരെ ആക്രമണം. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആസ്ഥാനമായ ദേവലോകം അരമനയുടെ സമീപത്തെ കുരിശടിക്ക് നേരെയാണ് ആദ്യം കല്ലേറ്...

അ​ഞ്ച​ലി​ല്‍ വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച കേ​സിൽ പ്ര​തി പിടിയിൽ

അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച കേ​സിൽ പ്ര​തി പിടിയിലായി. കൊ​ല്ലം ഉ​മ​യ​നെ​ല്ലൂ​ര്‍ ജെ .​ജെ നി​വാ​സി​ല്‍ ജി​ജു (22) ആണ് പിടിയിലായത്. അ​ഞ്ച​ല്‍ വെ​സ്റ്റ്‌ സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യ അ​ന​ന്ദുവിനെയാണ് യുവാവ് തട്ടിക്കൊണ്ട്...

മീനനക്കം എന്നു കരുതി വെള്ളത്തിലേക്ക് നോക്കി, യുവാക്കൾ കണ്ടത് കുഞ്ഞി കൈകൾ, ആലപ്പുഴയിൽ നിന്നും അപൂർവ്വമായ ഒരു രക്ഷപ്പെടൽ കഥ

മുഹമ്മ: വെള്ളത്തില്‍ അനക്കംകണ്ട് മീനെന്നുകരുതിയാണ് ബാലുവും സുനിലും ആ കുളത്തിലേക്ക് നോക്കിയത്.അനക്കമുണ്ടാക്കിയ മീനെ പിടിക്കാനിറങ്ങിയ അവര്‍ പക്ഷെ, കണ്ടത് ഒരു കുഞ്ഞിക്കൈയനക്കം. ഉടൻ തന്നെ ഇവർ അതിര്‍ത്തിവേലി പൊളിച്ച്‌ കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. സഫിന...

അക്രി സാധനങ്ങൾ പെറുക്കാനെത്തി മോക്ഷണം, കൊച്ചിയിൽ നാലംഗ സംഘം അറസ്റ്റിൽ

കൊച്ചി : ആക്രി സാധനങ്ങള്‍ പെറുക്കാനെന്ന പേരിലെത്തി മോഷണം നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. രണ്ടു സ്ത്രീകള്‍ അടങ്ങുന്ന നാലംഗ സംഘമാണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശികളായ ദുരൈ, വിഷ്ണു, മല്ലിക എന്നിവരാണ് പിടിയിലായത്....

Latest news