30.3 C
Kottayam
Tuesday, July 14, 2026

CATEGORY

Home-banner

ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഇനി വിവരാവകാശത്തിന്റെ പരിധിയില്‍,സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാകാശ നിയമ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്നു ജഡ്ജിമാര്‍...

ശബരിമല പുനപരിശോധനാഹര്‍ജികളില്‍ വിധി നാളെ, യുവതികള്‍ക്കുള്ള പ്രവേശനാനുമതി തുടരുമോയെന്ന് നാളെയറിയാം

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയ്‌ക്കെതിരായ 56 പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. യുവതികള്‍ക്ക് സന്നിധാനത്ത് പ്രവേശനം അനുവദിച്ച കോടതി ഉത്തരവില്‍ എന്താണ് തുടര്‍നടപടിയെന്നതില്‍...

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണം,അപകടസമയത്ത് ശ്രീരാമിനെ മദ്യം മണത്തിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിപ്പിച്ചു കൊല്ലുന്ന സമയത്ത് വാഹനമോടിച്ച ഐ.എ.എസ് ഓഫീസര്‍ ശ്രീരാം വെങ്കിട്ടരാമനെ മദ്യം മണക്കുന്നതായി ഡ്യൂട്ടി ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.മദ്യപിച്ചതിന്റെ തെളിവ്...

കര്‍ണാടകയിലെ 17 എം.എല്‍.എമാരുടെ അയോഗ്യത സുപ്രീംകോടതി ശരിവെച്ചു,അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന കാര്യത്തിലും കോടതിയുടെ നിര്‍ണായക ഉത്തരവ്

ന്യൂഡല്‍ഹി: രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭായില്‍ നിന്ന് രാജിവെച്ച 17 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു.എം എല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ കേസിലാണ്...

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കീഴടങ്ങി

കൊല്ലം: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കീഴടങ്ങി. കൊല്ലത്ത് മുളവനയില്‍ കഴിഞ്ഞ ദിവസം രാത്രീയായിരുന്നു സംഭവം. കൊല്ലപ്പെട്ട കൃതിയുടെ ഭര്‍ത്താവ് വൈശാഖ് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി...

ദേശീയപാതയില്‍ വാഹനാപകടം,വിദ്യാര്‍ത്ഥിനി മരിച്ചു

ഹരിപ്പാട്: ദേശീയ പാതയില്‍ ബസും കാറും കൂട്ടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. അമിതവേഗത്തില്‍ വന്ന കെഎസ്ആര്‍ടിസി മിന്നല്‍ ഡീലക്സ് ബസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ കുടുംബത്തോടൊപ്പംരുന്ന യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കാര്‍...

ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം,ബംഗ്‌ളാദേശികളായ തൊഴിലാളികള്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: വീട്ടില്‍ പണിക്കെത്തിയ അന്യദേശ തൊഴിലാളികള്‍ വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ചും വെട്ടിയും മൃഗീയമായി കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. സംഭവത്തില്‍ ഒളിവിലായിരുന്ന ഇവരുടെ വീട്ടില്‍ പുറംപണിക്ക് നിന്നിരുന്ന രണ്ട് ബംഗ്ലാദേശിത്തൊഴിലാളികളെ ചൊവ്വാഴ്ച...

മുടിനീട്ടിവളര്‍ത്തി പൊട്ടുതൊട്ട് മീശവെച്ച പെണ്ണായി മമ്മൂട്ടി,മാമാങ്കത്തിലെ പെണ്‍വേഷം ചര്‍ച്ചയാകുമ്പോള്‍

കൊച്ചി: മമ്മൂട്ടി നായകനാവുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം അണിയറയില്‍ ഒരുങ്ങുകയാണ്‌.ചിത്രത്തെ സംബന്ധിച്ച ഊഹാപോഹങ്ങള്‍ തന്നെയാണ് മോളിവുഡിലെ സിനിമാചര്‍ച്ചകളെ ചൂടുപിടിപ്പിയ്ക്കുന്നത്.സിനിമയുടെ ട്രെയിലറും പാട്ടും പാട്ടുസീനുമെല്ലാം ഏറെ ചര്‍ച്ചയായിരുന്നു.ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ വേണു കുന്നപ്പള്ളി പുറത്തുവിട്ടിരിയ്ക്കുന്ന മമ്മൂട്ടിയുടെ പെണ്‍വേഷമാണ്...

മഹാരാഷ്ട്ര പ്രതിസന്ധി: ശിവസേനയുടെ ഹര്‍ജിയില്‍ സുപ്രീകോടതി ഇന്ന് അടിയന്തിരമായി വാദം കേള്‍ക്കും,രാഷ്ടപ്രതിഭരണം റദ്ദാക്കിയാല്‍ കേന്ദ്രത്തിന് തിരിച്ചടി

മുംബൈ:മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഗവര്‍ണര്‍ ബി.ജെ.പിയ്‌ക്കൊപ്പം ഒത്തുകളിയ്ക്കുന്നുവെന്നാരോപിച്ച് ശിവസേന നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും.അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന എസ.എ ബോബ്ഡെയാണ് നാളെ രാവിലെ 10.30ന് വാദം...

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം

മുംബൈ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഗവര്‍ണരുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. നേരത്തെ കേന്ദ്ര മന്ത്രി സഭയുടെ അടിയന്തിര യോഗം ചേര്‍ന്ന് രാഷ്ട്രപതി ഭരണത്തിനുള്ള ധാരണയില്‍ എത്തിയിരുന്നു....

Latest news