29.6 C
Kottayam
Tuesday, July 14, 2026

CATEGORY

Home-banner

കൊച്ചിയിലെ കുഴികളടയ്ക്കാന്‍ ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: കൊച്ചിയിലെ റോഡുകളിലെ കുഴികള്‍ ഉടന്‍ അടക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. യുദ്ധകാലാടിസ്ഥാനത്തില്‍ കുഴികള്‍ അടക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി പ്രത്യേക അനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്.കോര്‍പറേഷന് പണമടയ്ക്കുന്ന...

യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പിന് സ്റ്റേ

കൊച്ചി:സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിന് ആലുവ മുൻസിഫ് കോടതിയുടെ സ്റ്റേ. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ പി.കെ അബ്ദുൾ വഹാബ് നൽകിയ ഹർജിയിലാണ് തീരുമാനം. യൂത്ത് കോൺഗ്രസ്സിന്റെ ഭരണഘടനക്ക് വിരുദ്ധമായ തിരഞ്ഞെടുപ്പ് രീതി അവലംബിച്ചു,...

കോട്ടയത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പൂവത്തുംമൂട് തൂക്കുപാലത്തില്‍ കുളിക്കാനിറങ്ങിയ പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡിയിലെ വിദ്യാര്‍ത്ഥികളായ അലന്‍,ഷബിന്‍, അശ്വിന്‍ എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഏഴുപേരടങ്ങുന്ന സംഘമാണ് ഉച്ചയോടെ ഇവിടെ കുളിക്കാനിറങ്ങിയത്. ഇതില്‍...

സുപ്രീംകോടതിവിധികൾ നടപ്പാക്കാനുള്ളത്,കേന്ദ്രസർക്കാർ ഉദ്യോഗസ്‌ഥരോട്‌ ശബരിമല വിധിയിലുള്ള തങ്ങളുടെ വിയോജന വിധിന്യായം വായിച്ചുനോക്കാൻ ജസ്റ്റിസ് നരിമാൻ

  ന്യൂഡൽഹി:സുപ്രീംകോടതിവിധികള് നടപ്പിലാക്കാനുള്ളവയാണെന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസ് നരിമാന്‍. സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ജസ്റ്റിസ് നരിമാന്‍ രംഗത്തെത്തിയത്. സുപ്രീംകോടതി വിധികള്‍ കളിക്കാനുള്ളതല്ല; അത്‌ നടപ്പിലാക്കാനുള്ളതാണെന്ന് നിങ്ങളുടെ സര്‍ക്കാറിനെ അറിയിക്കൂ എന്ന് ജസ്റ്റിസ്...

ശബരിമലയില്‍ തല്‍ക്കാലം യുവതി പ്രവേശനം വേണ്ട; സര്‍ക്കാരിന് നിയമോപദേശം

തിരുവനന്തപുരം: ശബരിമലയില്‍ തല്‍ക്കാലം യുവതീപ്രവേശനം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്. വിഷയം സുപ്രീംകോടതി ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട സാഹചര്യത്തില്‍...

ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി എൻ.വാസു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റായി അഡ്വ.എന്‍.വാസുവും ബോര്‍ഡ് അംഗമായി അഡ്വ.കെ.എസ്.രവിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.ഉച്ചയ്ക്ക് 12.10 ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനമായ നന്തന്‍കോട്ടെ സുമംഗലി ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.ദേവസ്വം ബോര്‍ഡ് സെക്രട്ടറി...

ശബരിമല യുവതി പ്രവേശ വിധി വിശാല ബെഞ്ചിന് വിട്ടു; ഏഴംഗ ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശ വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു. ഭൂരിപക്ഷ വിധിയാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചു. രണ്ട്...

ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാര്‍ സുപ്രീം കോടതിയിലെത്തി; ശബരിമല വിധി ഉടന്‍

ന്യൂഡല്‍ഹി: ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി പറയുന്ന ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അടക്കം ജഡ്ജിമാര്‍ സുപ്രീംകോടതിയിലെത്തി. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ഇവര്‍ കോടതി മുറിയിലേക്ക് എത്തും. അഭിഭാഷകരെല്ലാം എത്തിക്കഴിഞ്ഞു. രാജ്യാന്തര മാധ്യമങ്ങള്‍ വരെ...

ശബരിമലയില്‍ നിര്‍ണായകവിധി ഇന്ന്,ആകാംഷയുടെ മുള്‍മുനയില്‍ കേരളം,നവമാധ്യമങ്ങളിലെ വിദ്വേഷപ്രചാരണത്തിന് വിലക്ക്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന റിവ്യൂ ഹര്‍ജികളില്‍ വിധി ഇന്ന് സുപ്രീം കോടതി പ്രസ്താവിക്കും.പത്തിനും അമ്പതിനും മദ്ധ്യേ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിക്കൂടാ എന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതിനെതിരെയാണ് റിവ്യൂ...

ജെ.എന്‍.യു സമരം വിജയം; ഫീസ് വര്‍ധന പിന്‍വലിച്ചു

ന്യൂഡല്‍ഹി:ജെ.എന്‍.യു ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ച. സര്‍വകലാശാലയില്‍ നടപ്പിലാക്കിയ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം പദ്ധതി നടപ്പിലാക്കാനും തീരുമാനമായി. ഹോസ്റ്റല്‍ ഫീസ് അഞ്ച്...

Latest news