കൊച്ചി: കുടിവെള്ളമായി ഉപയോഗിയ്ക്കുന്ന കുപ്പിവെള്ളം സംസ്ഥാനത്ത് അവശ്യ വസ്തു നിയന്ത്രണ നിയമത്തിന്റെ കീഴിൽ തുടരും. കുപ്പിവെള്ളേത്തേ ഈ നിയമത്തിന് കീഴിൽ കൊണ്ടു വന്ന സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു .കേരള...
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. യുവതികള്‍ മല കയറാന്‍ വന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ശബരിമലയില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുമെന്നും...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതിമുട്ടി കേരളം. ഇതോടെ ട്രഷറി നിയന്ത്രണം സർക്കാർ കര്‍ശനമാക്കി. അത്യാവശ്യമില്ലാതെ ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യമുള്ള 31 ഇനങ്ങള്‍ ഒഴികെ...
ശബരിമല:ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ.2019 -20 വർഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര...
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ സത്യസന്ധതയിൽ കോട്ടയം സ്വദേശിയ്ക്ക് മടക്കി ലഭിച്ചത് 32000 രൂപ. വെെറ്റില ജംഗ്ഷനിലാണ് പണം നഷമായത്. പണമടങ്ങിയ ബാഗ് ലഭിച്ച ഒറീസക്കാരനായ കൻഹുചരൺ എന്ന യുവാവ് പോലീസിൽ ഏൽപ്പിച്ചു....
റിയാദ്: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കിയ സൂപ്പര്‍ ക്ലാസിക്കോയില്‍ അര്‍ജന്റൈന്‍ വിജയാരവം. സൗദി അറേബ്യയിലെ റിയാദിലുള്ള കിങ്‌സ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഫുട്ബോളിലെ മിശിഹാ ലയണൽ മെസിയുടെ തിരിച്ചു വരവ് മത്സരത്തിൽ...
മുംബൈ: പ്രതിസന്ധികള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ യു പി എ- ശിവസേന സഖ്യം അധികാരത്തിലേക്ക് എന്ന് സൂചന. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയുമായുള്ള ചര്‍ച്ചകളില്‍ ശിവസേന സമവായത്തിന് തയ്യാറായതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞു. എന്‍.സി.പി നാളെ...
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ തട്ടിപ്പ് നടത്തി വിജയിച്ച വിദ്യാര്‍ത്ഥികളുടെ കണക്ക് പുറത്ത്. പി എസ് സിയിലെ മാര്‍ക്ക് ദാന വിവാദത്തിനു പുറമേ കേരള സര്‍വകലാശാലയില്‍ രേഖകള്‍ തിരുത്തി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ജയിച്ചത്. 16...