കാഠ്മണ്ഡു: നേപ്പാളില്‍ വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളി വിനോദ സഞ്ചാരികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് മലയാളികള്‍ പിന്‍വാങ്ങിയിട്ടില്ല. ദമനിലെ ഹോട്ടല്‍ മുറിയില്‍ ഇവരെ മരിച്ച...
കാഠ്മണ്ഡു: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ഇന്ത്യയുടെ...
കാഠ്മണ്ഡു: നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് പോയ എട്ടംഗ മലയാളി സംഘത്തെ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാളിലെ ദമനിലെ റിസോര്‍ട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിൻ കുമാർ നായർ (39) ഭാര്യ...
ജയ്പുര്‍: ഡിസംബര്‍ 26ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് ദര്‍ശിച്ച 15 പേര്‍ക്ക് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് വിവരം പുറത്തുവന്നത്. 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ് സൂര്യഗ്രഹണം കണ്ടതിനെ തുടര്‍ന്ന്...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ ആകെ സ്വത്ത് കേന്ദ്രബജറ്റിലെ തുകയേക്കാള്‍ കൂടുതല്‍. ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായി ഓക്സ്ഫാം പുറത്തുവിട്ട ടൈം ടു കെയര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2018-19 വര്‍ഷത്തെ...
തിരുവനന്തപുരം: സർക്കാരിനെതിരെ കേരള ഗവർണർ ആരിഫ് മുഹമദ് ഖാന്റെ വാദങ്ങൾ തള്ളി മുൻ ഗവർണറും സുപ്രിംകോടതി റിട്ട. ചീഫ് ജസ്റ്റിസ് പി സദാശിവം.കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമത്തിനെതിരെ
ഹർജി നൽകുന്നതിന് ഗവർണറുടെ അനുമതി...
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ വീണ്ടും ആഞ്ഞടിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണകാര്യത്തില്‍ ഗവര്‍ണറുടെ ഇടപെടലും നിലപാടും ന്യായീകരണമില്ലാത്തതാണ്. ഗവര്‍ണറുടെ ഭരണഘടനാ വ്യാഖ്യാനം തെറ്റാണ്. ഫെഡറല്‍...
വാഷിംങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കിയതിനെ തുടര്‍ന്ന് കുറ്റവിചാരണ ഇന്ന് സെനറ്റില്‍ തുടങ്ങും. ഇംപീച്ച്മെന്റ് പ്രമേയം സെനറ്റിന് കൈമാറണമോയെന്ന വോട്ടെടുപ്പിനെ 228 പേരാണ് അനുകൂലിച്ചത്. 435...
കൊച്ചി: സംസ്ഥാനത്ത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് കരട് വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. എന്‍ വേണുഗോപാല്‍, എം മുരളി, കെ സുരേഷ് ബാബു എന്നീ നേതാക്കളാണ്...