Home-bannerKeralaNews
ആരിഫ് ഖാനെ തള്ളി പി. സദാശിവം, ദൈനംദിന കാര്യങ്ങളെല്ലാം ഗവർണറെ സർക്കാർ അറിയിക്കേണ്ടതില്ലെന്ന് മുൻ ഗവർണർ
തിരുവനന്തപുരം: സർക്കാരിനെതിരെ കേരള ഗവർണർ ആരിഫ് മുഹമദ് ഖാന്റെ വാദങ്ങൾ തള്ളി മുൻ ഗവർണറും സുപ്രിംകോടതി റിട്ട. ചീഫ് ജസ്റ്റിസ് പി സദാശിവം.കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമത്തിനെതിരെ
ഹർജി നൽകുന്നതിന് ഗവർണറുടെ അനുമതി തേടണമെന്ന വാദത്തിൽ കഴമ്പില്ല. ഗവർണറെ അറിയിച്ചു കൊണ്ട് മാത്രമേ കോടതിയെ സമീപിക്കാവു എന്ന് ഭരണഘടനയിൽ ഒരിടത്തും പറയുന്നില്ല. വ്യവസ്ഥ ചെയ്തിട്ടുമില്ല.
ദൈനംദിന കാര്യങ്ങളെല്ലാം ഗവർണറെ സർക്കാർ അറിയിക്കേണ്ടതില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News