തിരുവനന്തപുരം: ചൈനയില്‍നിന്നു കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും അവര്‍ പറഞ്ഞു. ചൈനയില്‍ പോയിവരുന്നവര്‍ അതാത് ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍മാരെ സന്ദര്‍ശിക്കണമെന്നും...
മംഗലാപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചയാൾ കീഴടങ്ങി.ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് ബംഗളുരു പോലീസിന് മുമ്പാകെ കീഴടങ്ങിയത് .ഇയാളെ
കസ്റ്റഡിയിലെടുക്കാൻ
മംഗലാപുരം പോലീസ് ബംഗളുരുവിലേക്ക് തിരിച്ചു.സ്ഫോടകവസ്തു നിർമ്മിച്ചത് യൂട്യൂബ് നോക്കിയാണെന്നന് ഇയാൾ മൊഴി നൽകി.വിമാനത്താവളത്തിൽ...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്റ്റേ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദങ്ങള്‍ കേള്‍ക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
144 ഹര്‍ജികള്‍ക്കും മറുപടി...
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയാക്കി തരംതാഴ്ത്തും. നിരന്തരമായ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തെന്ന് ആരോപിച്ചാണ് നടപടി. ഇത് സംബന്ധിച്ച ശിപാര്‍ശ സംസ്ഥാനം കേന്ദ്രത്തിനു കൈമാറി. ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം തേടും. സംസ്ഥാനത്തെ...
ഡൽഹി:പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 133...
നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കാഠ്മണ്ഡു എച്ച്എഎംഎസ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രണ്ട് വിമാനത്തിലായി മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും. ദമാനില്‍ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ്...
തിരുവനന്തപുരം : എന്‍ജിനിയറിംഗ് കോളേജിലെ രണ്ട് പതിറ്റാണ്ട് മുമ്പത്തെ സൗഹൃദം ആഘോഷിയ്ക്കാന്‍ അവര്‍ ഒത്തുകൂടിയത് മരണത്തിലേയ്ക്ക്.
പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളജിലെ സൗഹൃദത്തിന്റെ ഓര്‍മ പുതുക്കാനാണ് നാല് സുഹൃത്തുക്കളും കുടുംബവും നേപ്പാളിലേക്ക് പോയത്....
തൃശൂർ:പാലിയേക്കര ടോൾ പ്ലാസക്ക് സമീപം ദേശീയപാതയിൽ ടാങ്കർ ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. മരത്താക്കര കുഞ്ഞനംപാറ പള്ളിക്കോളനി കണ്ണൂക്കാടൻ ക്ലീറ്റസ് (23), അരിത്തോട്ടത്തിൽ ശശി (60) എന്നിവരാണ്...
തൃശൂര്‍: ഈ മാസം 28,29 തീയതികളില്‍ കുതിരാനില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കേരളത്തിന് 2000 മെഗാ വാട്ട് വൈദ്യുതി കൂടി കേന്ദ്ര പൂളില്‍നിന്ന് ലഭിക്കാനുള്ള പുഗളൂര്‍-തൃശൂര്‍ എച്ച്വിഡിസി ലൈന്‍ കമ്മീഷനിംഗിന് മുന്നോടിയായുള്ള ട്രയല്‍...