29 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ ഇന്ന് രാത്രി വീട്ടിലെത്തിക്കും

തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനിടെ നേപ്പാളില്‍ മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കെ. നായരുടെയും (39) കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ഇന്ന് രാത്രി 10.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. മൃതദേഹങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍...

മലപ്പുറത്ത് ഓവുപാലം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മലപ്പുറം: മലപ്പുറം ഊരകത്ത് ഓവുപാലം നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി രാജു (35) ആണ് മരിച്ചത്. രാവിലെ പണി തുടങ്ങി മിനിറ്റുകള്‍ക്കകം മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ...

കൊറോണ വൈറസ്; സൗദിയില്‍ മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍. കൊറോണ വൈറസ് ബാധയേറ്റ ഫിലിപ്പീന്‍സ് യുവതിയെ ചികിത്സിച്ച മലയാളി നഴ്‌സുമാരെയാണ് നിരീക്ഷിച്ചുവരുന്നത്....

ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; വലഞ്ഞ് യാത്രക്കാര്‍

ആലപ്പുഴ: ബസ് കണ്ടക്ടറെ പോലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. പുന്നപ്ര പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയുടെ മകള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതിന്റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചുവെന്നാണ് കണ്ടക്ടറുടെ...

വികസനമല്ല, ബി.ജെ.പിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രമെന്ന് ശശി തരൂര്‍

കൊല്‍ക്കൊത്ത: ബി.ജെ.പി മുന്‍ഗണന നല്‍കുന്നത് വികസനത്തിനല്ല, ഹിന്ദുരാഷ്ട്ര രൂപീകരണത്തിനാണെന്ന് ശശി തരൂര്‍ എം.പി. രാജ്യത്തെ യഥാര്‍ഥ 'തുക്കഡെ, തുക്കഡെ ഗ്യാംഗ്' ഭരണപക്ഷമാണെന്നും അവര്‍ രാജ്യത്തെ വെട്ടിമുറിക്കുമെന്നും തരൂര്‍ കുറ്റപ്പെടുത്തി. ജെഎന്‍യു വിദ്യാര്‍ഥികള്‍ 'തുക്കഡെ...

കൊച്ചിയില്‍ വീട്ടമ്മ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍

കൊച്ചി: കത്രിക്കടവില്‍ ഫ്‌ളാറ്റിന്റെ പത്താം നിലയില്‍നിന്നു വീണ് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കത്രിക്കടവ് ജെയിന്‍ ഫ്‌ളാറ്റ് സമുച്ചയത്തിലെ എല്‍സ ലീനയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന മേല്‍നടപടികള്‍ സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങളും...

നേപ്പാളിൽ മലയാളി കുടുംബങ്ങള്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം.റിസോര്‍ട്ടിനെ പ്രതിക്കൂട്ടിലാക്കി സഹയാത്രികരുടെ വെളിപ്പെടുത്തല്‍

കാഠ്മണ്ഡു: റിസോര്‍ട്ടില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ വിഷവാതകം ശ്വസിച്ച് ശ്വാസംമുട്ടി മരിയ്ക്കാനുണ്ടായ സംഭവം , റിസോര്‍ട്ടിനെ കുറിച്ച് സഹയാത്രികരുടെ വെളിപ്പെടുത്തല്‍ പുറത്ത്. നേപ്പാളില്‍ ദമാനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം എട്ട് പേര്‍ മരിച്ച സംഭവത്തില്‍...

സൗദിയില്‍ നഴ്‌സായ കോട്ടയം സ്വദേശിനിക്ക് കൊറോണ വൈറസ് ബാധ

കോട്ടയം: സൗദിയിലെ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയിലാണ് രോഗം സ്ഥിരീകരിച്ചത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവര്‍. മലയാളി നഴ്സിനെ കൂടാതെ ഈ...

നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൃതദേഹം എത്തിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ നേരത്തേ...

നേപ്പാളില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂത്തിയായി; മൃതദേഹം നാളെ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: വിനോദ യാത്രക്കിടെ നേപ്പാളില്‍ മരിച്ച എട്ടു മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. വ്യാഴാഴ്ച രാവിലെ 11നുള്ള വിമാനത്തില്‍ എട്ടുപേരുടെയും മൃതദേഹങ്ങള്‍...

Latest news