28.3 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

നരേന്ദ്ര മോദിയുടെ ജനപിന്തുണ ഇടിയുന്നുവെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണയില്‍ ആറുമാസത്തിനിടെ മൂന്നു ശതമാനത്തിന്റെ ഇടിവ്. ഇന്ത്യാ ടുഡേ-കാര്‍വി ഇന്‍സൈറ്റ്‌സ് മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയിലാണ് 2019 ഓഗസ്റ്റില്‍ നിന്ന് 2020 ജനുവരി എത്തിയപ്പോള്‍ മോദിയുടെ...

കോട്ടയത്ത് എ.സി.വി.ഓഫീസിൽ തീപിടുത്തം. കോടികളുടെ നഷ്ടം;കേബിളും ബ്രോഡ്ബാൻറും തടസ്സപ്പെടും

കോട്ടയം: എം.സി.റോഡിൽ സ്റ്റാർ ജംഗ്ഷനിലെ എ.സി.വി.യുടെ കൺട്രോൾ റൂമിലുണ്ടായ അഗ്നിബാധയിൽ കോടികളുടെ നഷ്ടം;കേബിളുകൾ പൂർണ്ണമായി കത്തി നശിച്ചു, കോട്ടയം, പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിൽ ഭാഗികമായും കേബിൾ സേവനങ്ങൾ ഇതിനെ തുടർന്ന് നിലച്ചു. ഇന്നലെ...

കാസർകോട്ടെ അധ്യാപികയുടെ മരണം കൊലപാതകെന്ന് തെളിഞ്ഞു, സഹപ്രവർത്തകനായ ഡ്രോയിംഗ് അധ്യാപകൻ കസ്റ്റഡിയിൽ, നിർണായക തെളിവ് ലഭിച്ചത് കാറിൽ നിന്ന്

കാസർകോഡ്: അധ്യാപികയെ കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപ്രതീക്ഷിത ക്ലൈമാക്സ്. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ അധ്യാപികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. അധ്യാപിക രൂപശ്രീയുടെ  കൊലപാതകത്തിൽ പ്രതിയെന്ന് കണ്ടെത്തിയ  പ്രവർത്തകൻ കൂടിയായ ഡ്രോയിങ് അധ്യാപകനായ...

കൊറോണ വൈറസ്; കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തില്‍

കോട്ടയം: കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ സംസ്ഥാനത്ത് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം. കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ചൈനയിലെ വുഹാനില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍...

നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി; നാലിടത്ത് നോട്ടീസുകള്‍ പതിച്ചു

മലപ്പുറം: നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പോത്തുകല്‍ മുണ്ടേരി ഫാമിലും തണ്ടംങ്കല്ല് കോളനിയിലുമാണ് ഒരു സ്ത്രീയടക്കം ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. മുണ്ടേരി ഫാമിലുമെത്തിയ ഇവര്‍ പുലര്‍ച്ചേ രണ്ട് വരെ അവിടെ ചെലവഴിച്ചു....

നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളായ പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, അര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. ഡല്‍ഹിയില്‍നിന്ന് പുലര്‍ച്ചെ ഒന്നോടെ തിരുവനന്തപുരത്തെത്തിച്ച...

ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ച് കൊന്നു

തിരുവനന്തപുരം:കാട്ടാക്കട അമ്പലത്തിൻകാല കാഞ്ഞിരവിളയിൽ സ്വന്തം ഭൂമിയിൽ നിന്ന് മണ്ണെടുക്കുന്നതു തടഞ്ഞ ഭൂവുടമയെ അടിച്ചു ജെ.സി.ബി കൊണ്ട് അടിച്ച് കൊന്നു. അമ്പലത്തിൻകാല സ്വദേശി സംഗീതാണ് മരിച്ചത്. പ്രവാസി വ്യവസായിയാണ് സംഗീത്.ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം.പ്രതിയെന്നു...

കൊച്ചിയില്‍ വ്യാജ സിഗരറ്റ് വേട്ട; പതിനായിരത്തില്‍ അധികം സിഗരറ്റ് പാക്കറ്റുകള്‍ പിടിച്ചെടുത്തു

കൊച്ചി: കൊച്ചി നഗരരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വ്യാജ സിഗരറ്റ് വേട്ടയില്‍ പതിനായിരത്തില്‍ അധികം സിഗരറ്റ് പാക്കറ്റുകള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ചൈനയില്‍ നിര്‍മിച്ച്...

നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചു

ന്യൂഡല്‍ഹി: വിനോദ സഞ്ചാരത്തിനിടെ നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. ഇന്ന് രാത്രിയോടെ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. അതേസമയം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളുടെ മൃതദേഹങ്ങള്‍...

വേമ്പനാട്ടു കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു; വീഡിയോ

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പാതിരാമണല്‍ ഭാഗത്തുവച്ചാണ് തീപിടിത്തമുണ്ടായത്. കരയില്‍ നില്‍ക്കുന്നവരാണ് ഹൗസ് ബോട്ടില്‍ നിന്ന് തീ ഉയരുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു....

Latest news