Home-bannerKeralaNews
ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ച് കൊന്നു
തിരുവനന്തപുരം:കാട്ടാക്കട അമ്പലത്തിൻകാല കാഞ്ഞിരവിളയിൽ സ്വന്തം ഭൂമിയിൽ നിന്ന് മണ്ണെടുക്കുന്നതു തടഞ്ഞ ഭൂവുടമയെ അടിച്ചു ജെ.സി.ബി കൊണ്ട് അടിച്ച് കൊന്നു. അമ്പലത്തിൻകാല സ്വദേശി സംഗീതാണ് മരിച്ചത്. പ്രവാസി വ്യവസായിയാണ് സംഗീത്.ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം.പ്രതിയെന്നു സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിൽ
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News