തിരുവനന്തപുരം:കാട്ടാക്കട അമ്പലത്തിൻകാല കാഞ്ഞിരവിളയിൽ സ്വന്തം ഭൂമിയിൽ നിന്ന് മണ്ണെടുക്കുന്നതു തടഞ്ഞ ഭൂവുടമയെ അടിച്ചു ജെ.സി.ബി കൊണ്ട് അടിച്ച് കൊന്നു. അമ്പലത്തിൻകാല സ്വദേശി സംഗീതാണ് മരിച്ചത്. പ്രവാസി വ്യവസായിയാണ്…