28.3 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

അമേരിക്കയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം തടാകത്തില്‍

ഇന്ത്യാന: അമേരിക്കയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെത്തി. ജനുവരി 21ന് കാണാതായ യൂണിവേഴ്സിറ്റി ഓഫ് നോട്ടറെ ഡാം സീനിയര്‍ വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ആന്‍ റോസ് ജെറിയെ (21)യാണ് വെള്ളിയാഴ്ചതടാകത്തില്‍...

പ്രമുഖ ഹിന്ദി സീരിയല്‍ നടി ജീവനൊടുക്കിയ നിലയില്‍

മുംബൈ: പ്രമുഖ ടെലിവിഷന്‍ നടി സേജല്‍ ശര്‍മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുംബൈയിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണം എന്ന നിലയില്‍...

കൊറോണ വൈറസ്; ചൈനയില്‍ രോഗികളെ ചികിത്സിച്ച ഡോക്ടര്‍ മരിച്ചു

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. വുഹാനില്‍ വൈറസ് ബാധിച്ചവരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചികിത്സ ഏകോപിപ്പിക്കുകയും ചെയ്ത ഡോക്ടര്‍ ലിയാംഗ് വുഡോംഗ് മരിച്ചു....

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; 18 പേര്‍ മരിച്ചു; 553 പേര്‍ക്ക് പരിക്ക്

അങ്കാറം: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനത്തില്‍ 18 പേര്‍ മരിച്ചു. സംഭവത്തില്‍ 553 പേര്‍ക്ക് പരിക്കേറ്റു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിനു പിന്നാലെ 30 പേരെ കാണാതായിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയായ...

കോട്ടയത്ത് ട്രെയിനില്‍ കുഴഞ്ഞുവീണ യാത്രക്കാരന് ചികിത്സ നല്‍കിയത് തൃപ്പുണിത്തുറയില്‍,ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകാന്‍ ആംബുലന്‍സുപോലും ഏര്‍പ്പെടുത്തിയില്ല,അധികൃതരുടെ അനാസ്ഥയില്‍ ട്രെയിനില്‍ പൊലിഞ്ഞത് വിലപ്പെട്ട മനുഷ്യജീവന്‍

കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ട യാത്രക്കാരന്‍ ക്യത്യസമയത്ത് ചികിത്സ ലഭ്യാമാകാഞ്ഞതിനേത്തുടര്‍ന്ന് മരിച്ചതായി പരാതി.വെള്ളിയാഴ്ച വൈകിട്ട് കോട്ടയം വഴി കടന്നുപോയ ചെന്നൈ മെയിലിലെ യാത്രക്കാരന്‍ ട്രെയിന്‍ കോട്ടയം വിട്ടപ്പോള്‍ മുതല്‍ അസ്വസ്ഥതകള്‍ പ്രകടമാക്കിയിരുന്നു. വിവരമറിയിച്ചിട്ടും....

സ്‌ക്കൂളുകളില്‍ മതപഠനത്തിന് ഹൈകോടതിയുടെ നിയന്ത്രണം,മതപഠനം നടത്തിയാല്‍ സ്വകാര്യ സ്‌കൂളുകളടക്കം സര്‍ക്കാരിന് അടച്ചുപൂട്ടാം

കൊച്ചി: സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌ക്കൂളുകളില്‍ മതപഠനത്തിന് ഹൈക്കോടതി മതപഠനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്‌ക്കൂളുകളിലും മതപഠനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.സ്‌ക്കൂളുകള്‍ ഒരു പ്രത്യേക മതത്തിന് മാത്രം പ്രത്യേകം പ്രാധാന്യം നല്‍കുന്നത്...

വേമ്പനാട്ടു കായലില്‍ വെച്ച് തീപിടിച്ച ഹൗസ് ബോട്ട് ആറു വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെ

കോട്ടയം: യാത്രക്കാരുമായി പോകുന്നതിനിടെ ഇന്നലെ വേമ്പനാട് കായലില്‍ വെച്ച് തീപിടിച്ച ഹൗസ് ബോട്ട് ആറുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പാതിരാമണല്‍ ദ്വീപിനു സമീപം വേമ്പനാട് കായലില്‍...

കൊറോണ വൈറസ് ബാധ; കൊച്ചിയിലും ചൈനയില്‍ നിന്ന് വന്നയാള്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊറോണ വൈറസ് ബാധ സംശയിച്ച് ചൈനയില്‍ നിന്ന് വന്ന യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന് കടുത്ത പനിയും ചുമയും ഉള്ളതിനാലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ഇന്ന്...

കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ജോസഫിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജോസ് വിഭാഗം

കോട്ടയം: കുട്ടനാട്ട് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പി.ജെ. ജോസഫിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലയെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. ജോസഫിന്റെ പ്രസ്താവനയില്‍ ഉപയോഗിച്ചിരിക്കുന്ന 'പട്ടികള്‍ കുരച്ചുകൊണ്ടേ ഇരിക്കും'...

ഇടുക്കിയില്‍ മൂന്നംഗ കുടുംബം ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇടുക്കി: കമ്പിളികണ്ടം തെള്ളിത്തോട്ടില്‍ ഭാര്യയും ഭര്‍ത്താവും മകനും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ത്തിയില്‍ ജോസ്, ഭാര്യ മിനി ഇവരുടെ മകന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്....

Latest news