25 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

കൊച്ചിയിൽ ബൈക്കിലെത്തി പിടിച്ചു പറി നടത്തുന്ന മോഷണ സംഘം പിടിയിൽ; അറസ്റ്റിലായവരിൽ സിനിമാ സഹസംവിധായകനും ബെെക്ക് റേസറും

കൊച്ചി: ബൈക്കിലെത്തി പിടിച്ചു പറി നടത്തുന്ന മോഷണ സംഘം പിടിയിൽ. നാൽപ്പതോളം പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ട കൊച്ചി തൃക്കാക്കര സ്വദേശി ഇമ്രാൻഖാൻ, സിനിമാ സഹ സംവിധായകൻ കെന്നടിമുക്ക് ചെറുവള്ളി സുർജിത് എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ്...

റിപ്പബ്ലിക് ദിനാഘോഷം: സംസ്ഥാനത്ത് സുരക്ഷ ശക്തം

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ ശക്തം. സംസ്ഥാനത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തിലും ജില്ലാ ആസ്ഥാനങ്ങളിലുമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക...

മമ്മൂട്ടിക്ക് പത്മഭൂഷൺ ഇല്ല , ജെയ്റ്റലിയ്ക്കും സുഷമക്കും പത്മവിഭൂഷണ്‍; ശ്രീ എമ്മിനും എന്‍ആര്‍ മാധവമേനോനും പത്മഭൂഷണ്‍ എം പങ്കജാക്ഷിയിലൂടെ കോട്ടയത്തിനും പുരസ്കാര പെരുമ

ന്യൂഡൽഹി : 71ആം റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.അന്തരിച്ച മുൻകേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റലി, സുഷമ സ്വരാജ്,കായികതാരം മേരികോം എന്നിവർക്ക് അടക്കം ഏഴ് പേർക്ക് പത്മവിഭൂഷണും മലയാളികളായ ശ്രീ എം, അന്തരിച്ച...

ആരാണ് സാേനാ? ഇതാണ് അവസ്ഥ എങ്കില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകും; കെ മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ലിസ്റ്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അതൃപ്തരാണ്. പ്രത്യക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.മുരളീധരന്‍ എംപി. കെപിസിസി പുനസംഘടനാ ലിസ്റ്റ് പോലെയാണ് പഞ്ചായത്ത് അസംബ്ലി തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെങ്കില്‍ ഇടത് മുന്നണിക്ക്...

കൂടത്തായി കൂട്ടക്കൊലക്കേസില്‍ മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഒന്നര വയസുള്ള മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ താമരശേരി കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഷാജുവിനെ വിവാഹം...

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമം: അന്വേഷണം ഏകോപിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം; ഉദ്ഘാടനം ഞായറാഴ്ച

  തിരുവനന്തപുരം.കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച അന്വേഷണം ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക കേന്ദ്രം ഞായറാഴ്ച്ച നിലവില്‍വരും. പേരൂര്‍ക്കടയില്‍ ആംഡ് പോലീസ് ബറ്റാലിയന്‍ ആസ്ഥാനത്തിനു സമീപം നിര്‍മിച്ചിട്ടുള്ള കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയനും പത്നി...

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിനാലാണ് ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്; അധ്യാപകരെ വെള്ളപൂശി മദ്രാസ് ഐ.ഐ.ടി റിപ്പോര്‍ട്ട്

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം മൂലമാണെന്ന് ഐഐടി റിപ്പോര്‍ട്ട്. ആഭ്യന്തര സമിതി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. അധ്യാപകരില്‍...

ഇടുക്കിയില്‍ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം കളക്ടര്‍ റദ്ദാക്കി

ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്തിലെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം ഇടുക്കി ജില്ലാ കളക്ടര്‍ റദ്ദാക്കി. പട്ടയ വ്യവസ്ഥ ലംഘിച്ചുള്ള നിര്‍മാണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്ലം ജൂഡി റിസോര്‍ട്ടിന്‍െയും നിര്‍മാണത്തിലിരിക്കുന്ന മറ്റ് രണ്ടു റിസോര്‍ട്ടുകളുടെയും...

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം; വിടുതല്‍ ഹര്‍ജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെ വിടുതല്‍ ഹര്‍ജിയുമായി ബിഷപ് ഫ്രാങ്കോ. വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജിയില്‍...

ഫെബ്രുവരി നാലു മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: ഫെബ്രുവരി നാലുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസല്‍ വിലവര്‍ധനവും പരിപാലന ചിലവും വര്‍ധിച്ചതനുസരിച്ച് ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെ...

Latest news