കണ്ണൂര്‍: കൊറോണാ വൈറസ് ലോകമെമ്പാടും ഭീതിപടര്‍ത്തുമ്പോള്‍ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം. ചൈനയില്‍ നിന്നു കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്....
തിരുവനന്തപുരം: സ്വന്തം ഭൂമിയില്‍നിന്നു മണ്ണെടുക്കുന്നതു തടഞ്ഞ സ്ഥല ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ പ്രധാന പ്രതി കീഴടങ്ങി. ജെസിബി ഉടമ സജുവാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് തിങ്കളാഴ്ച വൈകിട്ട് രേഖപ്പെടുത്തും....
ലോസ് ആഞ്ചലസ്: അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റി(41)ന് ഹെലികോപ്റ്റര്‍ തകര്‍ന്നു ദാരുണാന്ത്യം. കലിഫോര്‍ണിയയില്‍ പ്രദേശിക സമയം രാവിലെ പത്തിനാണ് അപകടം ഉണ്ടായത്. ബ്രയന്റും മകള്‍ ജിയാനയും ഉള്‍പ്പെടെ കോപ്റ്ററിലുണ്ടായിരുന്ന ഒമ്പതു...
കൊല്‍ക്കത്ത: സെല്‍ഫിയെടുക്കാന്‍ റെയില്‍വെ പാലത്തില്‍ കയറിയ യുവതി ട്രെയിന്‍ തട്ടിമരിച്ചു. പശ്ചിമ ബംഗാളിലെ ജാല്‍പായിഗുരി ജില്ലയിലെ ഊദ്ലാബാരിയിലായിരുന്നു സംഭവം. അപകടത്തില്‍ മറ്റൊരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മൈനാഗുരിയില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥി സംഘത്തിലെ...
കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. പനമ്പിള്ളിനഗറില്‍ മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലി തകര്‍ത്തു. ഓയോ ഹോംസ് വഴി വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നവരാണ് പരിസരവാസികളെ പരിഭ്രാന്തരാക്കി അഴിഞ്ഞാടിയത്. ഇവരെ പിടികൂടാനെത്തിയ പൊലീസുമായും...
കൊച്ചി: പൗരത്വ ഭേദഗതിബില്‍ ഭരണഘടനാവിരുദ്ധമാണെന്നും മതേതര ജനാധിപത്യ സങ്കല്‍പത്തിന് വിരുദ്ധമണ്ണെന്നും ലത്തീന്‍ സഭയുടെ ഇടയലേഖനം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നാണ് ലത്തീന്‍ സഭയുടെ ഇടയലേഖനത്തില്‍ പറയുന്നു. ഇടയലേഖനം ലത്തീന്‍...
തിരുവനന്തപുരം: ഭരണഘടനാ സംരക്ഷണത്തിനായി എഴുപത് ലക്ഷം പേർ അണിനിരക്കുന്ന മനുഷ്യചങ്ങലയുമായി എൽഡിഎഫ്. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെയാണ് എല്‍ഡിഎഫ് മനുഷ്യചങ്ങല തീര്‍ക്കുന്നത്. പൗരത്വവിഷയം പ്രധാന വിഷയമാക്കുന്ന ചങ്ങലയിൽ കണ്ണികളാകാൻ യുഡിഎഫ് അണികളെയും എല്‍ഡിഎഫ് സ്വാഗതം...