25 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും, അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റിന്റെ മരണ പ്രവചനം ചർച്ചയാവുമ്പോൾ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ലോകം. എന്നാൽ കോബിയുടെ മരണവുമായി ബന്ധപ്പെട്ട ഒരു പ്രവചനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോബി ബ്രയാന്റിന്റെ മരണം പ്രവചിച്ചുകൊണ്ടുള്ള ട്വീറ്റായിരുന്നു ഇത്. ‘കോബിയുടെ...

കൊറോണ; നീരീക്ഷത്തിലിരുന്ന പെരുമ്പാവൂര്‍ സ്വദേശിയ്ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു

കൊച്ചി: കൊറോണ രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ രോഗിയുടെ രക്തസാമ്പിളിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ഇയാള്‍ക്ക് എച്ച്വണ്‍എന്‍വണ്‍ ആണെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍...

സംവിധായകന്‍ ഭദ്രന്റെ മാതാവ് അന്തരിച്ചു

കോട്ടയം: സംവിധായകന്‍ ഭദ്രന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. മക്കള്‍: ഭദ്രന്‍ മാട്ടേല്‍, റോയി മാട്ടേല്‍. മരുമക്കള്‍: ടെസ്സി ഭദ്രന്‍, ഡെയ്സി റോയ്. മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം തറവാടായ...

കെ.പി.സി.സി അച്ചടക്ക സമിതി രൂപീകരിക്കാനൊരുങ്ങുന്നു; മുരളീധരനോട് സഹതാപം മാത്രമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അച്ചടക്ക ലംഘനം അനുവദിക്കാനാവില്ലെന്നും ഇക്കാര്യം പരിശോധിക്കാന്‍ അച്ചടക്ക സമിതി രൂപീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എത്ര ഉന്നതരായാലും അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ മറികടക്കാന്‍ അനുവദിക്കില്ല. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും അച്ചടക്കസമിതി സൂക്ഷ്മമായി...

ഷെയ്ന്‍ നിഗം വിവാദത്തില്‍ നിര്‍മാതാക്കളും അമ്മയും തമ്മിലുള്ള ചര്‍ച്ച പരാജയം

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗം വിഷയത്തില്‍ നിര്‍മാതാക്കളും താരസംഘടനയായ അമ്മയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുടങ്ങിയ സിനിമകള്‍ക്ക് ഷെയ്ന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മാതാക്കളുടെ ആവശ്യം അമ്മ തള്ളിയതോടെയാണ്...

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനെ തോല്‍പ്പിച്ചത് വെള്ളാപ്പള്ളിയും തുഷാറും ചേര്‍ന്നെന്ന് സുഭാഷ് വാസു

ആലപ്പുഴ: വെള്ളാപ്പള്ളിയുടെ കുടുംബത്തിന്റെ കൊള്ളരുതായ്മ മറച്ചുവെക്കാനുള്ള രാഷ്ട്രീയവഴിയാണ് ബിഡിജെഎസ് എന്ന് സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു. അതിന്റെ പിന്നില്‍ നിന്ന് അച്ഛനും മകനും നടത്തുന്നത് കുതിരക്കച്ചവടമാണെന്നും സുഭാഷ് വാസു പറഞ്ഞു. കഴിഞ്ഞ...

കെ.പി.സി.സി പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് മഹിളാ കോണ്‍ഗ്രസ്; സോണിയ ഗാന്ധിയ്ക്ക് പരാതി നല്‍കി

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയില്‍ അതൃപ്തിയറിയിച്ച് മഹിളാ കോണ്‍ഗ്രസ്. പുനഃസംഘടനയില്‍ വനിത പ്രാതിനിധ്യം കുറഞ്ഞതിലാണ് മഹിളാ കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് സോണിയ ഗാന്ധിക്ക്...

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് 12 യാത്രക്കാര്‍ക്ക് പരിക്ക്; വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

മൂലമറ്റം: വാഗമണ്‍-മൂലമറ്റം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. നിറയെ യാത്രക്കാരുമായി വരികയായിരുന്നു വാഹനം തിട്ടയിലിടിപ്പിച്ചു നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാവിലെ ഒന്‍പതോടെ പുള്ളിക്കാനം ഡിസി...

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നടപടികള്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അതു നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം കലൂര്‍ സ്വദേശി ഡോ.ജോണി...

ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഡോക്ടര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു

ജയ്പുര്‍: ചൈനയില്‍നിന്നും രാജസ്ഥാനിലെ ജയ്പുരിലെത്തിയ ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇയാളെ ജയ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഡോക്ടര്‍. ചൈനയില്‍നിന്ന് കേരളത്തിലെത്തിയ 288 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍...

Latest news