24.4 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

കൊറോണ വൈറസ് ചൈനയില്‍ കുടുങ്ങിയവരെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിയ്ക്കും

ഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാന്‍ പ്രത്യേക വിമാനത്തിന് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍...

ആലപ്പുഴയില്‍ വീണ്ടും ഹൗസ് ബോട്ടിന് തീപിടിച്ചു; സംഭവ സമയം ബോട്ടിലുണ്ടായിരുന്നത് വിദേശികള്‍

കൈനകരി: ആലപ്പുഴയില്‍ വീണ്ടും ഹൗസ്‌ബോട്ടിന് തീപിടിച്ചു. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപത്തു വെച്ചാണ് വിദേശികളുമായി പോകുകയായിരുന്ന ഹൗസ്‌ബോട്ടില്‍ തീപിടുത്തമുണ്ടായത്. ബോട്ടിന്റെ ജനറേറ്റര്‍ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. സംഭവ സമയം ബോട്ടില്‍ വിദേശികളായ...

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി ബീഹാറില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം ബീഹാറില്‍ അറസ്റ്റില്‍. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു ദിവസമായി ഷര്‍ജില്‍ ഒളിവിലായിരുന്നു. ഷര്‍ജിലിനെ പിടികൂടാന്‍ ഡല്‍ഹി, മുംബൈ, പാറ്റ്‌ന എന്നിവിടങ്ങളിലേക്ക് ക്രൈംബ്രാഞ്ചിന്റെ അഞ്ച്...

മോദിയ്ക്ക് സമ്പദ്‌വ്യവസ്ഥയെ കുറിച്ച് വലിയ ധാരണയില്ലെന്ന് രാഹുല്‍ ഗാന്ധി

ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ്വ്യവസ്ഥയെക്കുറിച്ച് വലിയ ധാരണയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യാന്തരതലത്തിലെ ഇന്ത്യയുടെ പ്രതിച്ഛായ പ്രധാനമന്ത്രി നശിപ്പിച്ചതായും രാഹുല്‍ ആരോപിച്ചു. രാജസ്ഥാനിലെ ജയ്പുരില്‍ പൗരത്വ നിയമത്തിനെതിരായ യുവ ആക്രോശ്...

രാജ്യത്തെ ഒറ്റുന്നവരെ വെടിവെക്കാന്‍ ആഹ്വാനം; കൊലവിളി പ്രസംഗവുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കൊലവിളി പ്രസംഗവുമായി കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് അനുരാഗ് താക്കൂറിന്റെ വിവാദ പ്രസംഗം. രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരേ വെടിവയ്ക്കാനായിരുന്നു കേന്ദ്രമന്ത്രിയുടെ യോഗത്തിലെ മുദ്രാവാക്യം. രാജ്യത്തെ...

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആനക്കൊമ്പുമായി പിടിയില്‍

വയനാട്: ആനക്കൊമ്പുമായി മുന്‍പഞ്ചായത്ത് പ്രസിഡന്റിനെ വനം വകുപ്പ് പിടികൂടി. ഇടുക്കി ബൈസന്‍വാലി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിയര്‍ ബാഷയാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം രണ്ട് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. കാട്ടില്‍ ചെരിഞ്ഞ ആനയുടെ കൊമ്പുമായാണ് പിയര്‍...

സ്ത്രീകള്‍ പുരുഷന്മാരെ പോലെ തെരുവില്‍ ഇറങ്ങി സമരം ചെയ്യാന്‍ പാടില്ലെന്ന് കാന്തപുരം

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തെരുവിലിറങ്ങി സമരം ചെയ്യാന്‍ പാടില്ലെന്ന് കാന്തപുരം പറഞ്ഞു. സ്ത്രീകള്‍ പുരുഷന്‍മാരെ...

മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്ത ലീഗ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരേ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത മുസ്ലിംലീഗ് പ്രാദേശിക നേതാവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നിയോജക മണ്ഡലം മുസ്ലിംലിഗ് വൈസ്പ്രസിഡന്റ് കെ.എം.ബഷീറിനെയാണ്...

ആദ്യകാല മലയാള ചലച്ചിത്ര നടി ജമീല മാലിക് അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടി ജമീല മാലിക് അന്തരിച്ചു. 72 വയസായിരിന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയ ആദ്യ മലയാളി പെണ്‍കുട്ടിയായിരുന്നു ജമീല....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുതിരാനില്‍ നാളെ മുതല്‍ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

തൃശൂര്‍: കുതിരാന്‍ ദേശീയപാതയില്‍ രണ്ടു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം. പവര്‍ഗ്രിഡ് കോര്‍പറേഷന്റെ ഭൂഗര്‍ഭ കേബിളിടുന്നതിന്റെ ട്രയല്‍ റണ്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ അഞ്ചു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ്...

Latest news