Home-bannerKeralaNews

കൊറോണ വൈറസ് ചൈനയില്‍ കുടുങ്ങിയവരെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിയ്ക്കും

ഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാന്‍ പ്രത്യേക വിമാനത്തിന് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയതില്‍ മുഖ്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തി വുഹാനിലെ മലയാളികള്‍ക്ക് എല്ലാവിധ സഹായവും എത്തിക്കുന്നത് ഉറപ്പാക്കാന്‍ നോര്‍ക്ക നിരന്തരം ഇടപെടുന്നുണ്ടെന്നും അദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker