Home-bannerKeralaNewsRECENT POSTS
കൊച്ചിയില്‍ വീട്ടമ്മ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍
കൊച്ചി: കത്രിക്കടവില്‍ ഫ്‌ളാറ്റിന്റെ പത്താം നിലയില്‍നിന്നു വീണ് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കത്രിക്കടവ് ജെയിന്‍ ഫ്‌ളാറ്റ് സമുച്ചയത്തിലെ എല്‍സ ലീനയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന മേല്‍നടപടികള്‍ സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News