Home-bannerKeralaNews
മംഗലാപുരം വിമാനത്താവളത്തിൽ ബോംബ് വെച്ചയാൾ കീഴടങ്ങി
മംഗലാപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചയാൾ കീഴടങ്ങി.ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് ബംഗളുരു പോലീസിന് മുമ്പാകെ കീഴടങ്ങിയത് .ഇയാളെ
കസ്റ്റഡിയിലെടുക്കാൻ
മംഗലാപുരം പോലീസ് ബംഗളുരുവിലേക്ക് തിരിച്ചു.സ്ഫോടകവസ്തു നിർമ്മിച്ചത് യൂട്യൂബ് നോക്കിയാണെന്നന് ഇയാൾ മൊഴി നൽകി.വിമാനത്താവളത്തിൽ വിളിച്ച് ബോംബ് ബോംബ് ഭീഷണി മുഴക്കുന്നതും ഇയാളുടെ പതിവാണ്. മംഗലാപുരത്തതെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ആദിത്യ .
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News