മംഗലാപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചയാൾ കീഴടങ്ങി.ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് ബംഗളുരു പോലീസിന് മുമ്പാകെ കീഴടങ്ങിയത് .ഇയാളെ കസ്റ്റഡിയിലെടുക്കാൻ മംഗലാപുരം പോലീസ് ബംഗളുരുവിലേക്ക് തിരിച്ചു.സ്ഫോടകവസ്തു…