25.7 C
Kottayam
Sunday, July 26, 2026

CATEGORY

Home-banner

കോട്ടയം ജില്ലയില്‍ പ്രവര്‍ത്തനാനുമതി വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കാം

കോട്ടയം: കോട്ടയം ജില്ലയില്‍ നിലവില്‍ പ്രവര്‍ത്താനുമതിയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴു മുതല്‍ രാത്രി ഏഴു...

ചരിത്ര നിമിഷം! ശ്രീധന്യ ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍

കോഴിക്കോട്: ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് സ്വന്തമാക്കി ചരിത്രത്തിലിടം നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍. കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി നിയമിതയായ ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും....

കൊവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

മുംബൈ: കൊവിഡ്-19 വൈറസ് ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു. തൃശൂര്‍ സ്വദേശിനി മേഴ്‌സി ജോര്‍ജാണ് (69) മരിച്ചത്. മുംബൈ അന്ധേരിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം...

എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചതില്‍ 32 ശതമാനം പേരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 25 പേരില്‍ എട്ടു പേരും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍. ആകെ രോഗികളില്‍ 32% പേരാണ് രോഗലക്ഷണങ്ങളില്ലാതെ പോസിറ്റിവ് ആയതെന്ന് ജില്ലാ സര്‍വൈലന്‍സ് വിഭാഗത്തിന്റെ...

മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പാസ് ഇന്നു മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിനായുള്ള പാസ് ഇന്നു മുതല്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ലഭിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാകും യാത്രാ പാസ് നല്‍കുക. രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ മാത്രമേ...

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; 36 ലക്ഷം പിന്നിട്ടു

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ലോകത്താകെ 36,45,194 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,52,390 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 11,94,872 പേര്‍ക്ക് മാത്രമാണ് ഇതുവരെ...

പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതല്‍,യാത്രാക്കൂലി സ്വയം വഹിയ്ക്കണം,മടങ്ങിവരുന്നവര്‍ക്കുള്ള നിബന്ധനകള്‍ ഇങ്ങനെ

ഡല്‍ഹി:കൊവിഡ് ലോക്ക് ഡൗണിനേത്തുടര്‍ന്ന് ഗള്‍ഫിലടക്കം ലോകത്തെ വിവിധ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികള്‍ക്ക് വ്യാഴാഴ്ച...

സംസ്ഥാനത്ത് ഇന്നും ആര്‍ക്കും കൊവിഡ് ബാധയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആര്‍ക്കും കൊവിഡ് ബാധയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 61 പേര്‍ രോഗ വിമുക്തരായി.സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 499 പേര്‍ക്ക്.462 പേര്‍ രോഗമുക്തരായി....

ഇളവുകളില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍,അനുവദനീയമായ ഇളവുകള്‍ ഇവയാണ്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് കൂടി പരിഗണിച്ച് സംസ്ഥാനത്തെ വിവിധ സോണുകളില്‍ അനുവദനീയമായ കാര്യങ്ങള്‍ നിശ്ചയിച്ചു. 1) ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും....

അയല്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ എത്തിത്തുടങ്ങി,ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധന

തിരുവനന്തപുരം:കൊവിഡ് ലോക്ക് ഡൗണിനേത്തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചെത്തി തുടങ്ങി. നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്തവരാണ് തിരിച്ചെത്തുന്നത്. ആറ് അതിര്‍ത്തികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ...

Latest news