Home-bannerKeralaNews
കൊവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു
മുംബൈ: കൊവിഡ്-19 വൈറസ് ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു. തൃശൂര്‍ സ്വദേശിനി മേഴ്‌സി ജോര്‍ജാണ് (69) മരിച്ചത്.
മുംബൈ അന്ധേരിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം രണ്ടായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News