ലണ്ടന്‍: കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ബ്രിട്ടന്‍. യുകെയില്‍ മരണ സംഖ്യ 32,000 കടന്നു. കൊവിഡ് ഏറ്റവും തീവ്രമായി ബാധിച്ച ഇറ്റലിയില്‍ ഇതുവരെ 29,079 പേരാണ് രോഗം ബാധിച്ച് മരിച്ചത്....
മുംബൈ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുന്നു. 49,391 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 2,958 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,694 പേരാണ് ഇതുവരെ രോഗം...
കുവൈത്ത്; ശമ്പളം വെട്ടിക്കുറക്കാൻ തൊഴിലുടമകൾക്ക് അനുമതിയായി, സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം തൊഴിലാളിയും തൊഴിലുടമയും ധാരണയിലെത്തി വെട്ടിക്കാന്‍ അനുമതി, ഇതുസംബന്ധിച്ച തൊഴില്‍നിയമ ഭേദഗതിക്ക് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞു.
കാര്യമായി ബാധിച്ച കോവിഡ്...
ഷാർജ:അൽ നഹ്ദയിൽ 50 നിലകെട്ടിടത്തിന് തീപിടിച്ചു.മലയാളികളടക്കം താമസിക്കുന്ന
കെട്ടിടത്തിനാണ് തീപിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.തീയണക്കുന്നതിനായി ഷാർജ ഡിഫൻസ്ടീം രംഗത്തെത്തി. തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
അബ്കോ എന്ന കെട്ടിടത്തിനാണ്
തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു...
തിരുവനന്തപുരം:നീല, വെള്ള കാര്ഡുകള്ക്കുള്ള പലവ്യഞ്ജന കിറ്റുകളുടെ വിതരണതിയതി പ്രഖ്യാപിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍. മെയ് എട്ടു മുതല്‍ മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍ക്ക്) പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് മന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേ സമയം ഇന്നാരുടേയും പരിശോധനാഫലം നെഗറ്റീവായിട്ടില്ല. 462...
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കേരളാ ലോട്ടറി വില്‍പ്പന ഈമാസം മുതല്‍ പുനരാരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മേയ് 18 മുതലാണ് ലോട്ടറി വില്‍പ്പന പുനരാരംഭിക്കുന്നത്. ജൂണ്‍ ഒന്നിന് ആദ്യ നറുക്കെടുപ്പ്...
കൊച്ചി:സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം മാറ്റിവെക്കാനുള്ള സർക്കാർ ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹൈക്കോടതി. ഓർഡിനൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി....