ദോഹ: പ്രവാസികളുമായി ദോഹയില്‍ നിന്നു തിരുവനന്തപുരത്തേക്ക് വരാന്‍ നിശ്ചയിച്ചിരുന്ന വിമാനം റദ്ദാക്കി. വിമാനത്തിന് ദോഹ എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതിനാലാണ് വിമാനം റദ്ദാക്കിയത്.
ഇത് സംബന്ധിച്ച അറിയിപ്പ് തിരുവനന്തപുരം വിമാനത്താവളത്തിന് ലഭിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍...
ന്യൂയോര്‍ക്ക്: പ്രവാസികളുമായി അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലേയ്ക്ക് പുറപ്പെട്ടു. 155 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഫിലിപ്പയന്‍സ്, സിഗപൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഇന്ന് ഇന്ത്യയിലെത്തും. മാലി ദീപില്‍ നിന്നുള്ള രണ്ടാമത്തെ കപ്പല്‍...
കൊച്ചി:ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്തുന്നവർക്ക് കേരളത്തിന്റെ പാസ്സ് നിർബന്ധമെന്ന് ഹൈക്കോടതി.പാസ്റ്റ് ഇല്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടില്ലന്ന സർക്കാർ നിലപാട് ന്യായമെന്നും ജസ്റ്റിസ് മാരായ ഷാജി പി ചാലി, എം.ആർ.അനിത എന്നിവരടങ്ങുന്ന...
ന്യൂഡല്‍ഹി: രാജ്യത്ത് കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നി സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധന മാത്രമാണെന്നും...
മുംബൈ:എയർ ഇന്ത്യയിലെ 5 പൈലറ്റുമാർ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. വിമാന ഡ്യൂട്ടിക്ക് വീണ്ടും നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തുന്ന പ്രീ-ഫ്ലൈറ്റ് കോവിഡ് പരിശോധനയിലാണ് പൈലറ്റുമാര്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്.
മുംബൈ...
ചെന്നൈ: സേലത്ത് മലയാളികള്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. സേലം കരൂരിലായിരുന്നു അപകടം. പരിക്കേറ്റവരെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഴ്‌സിംഗ് വിദ്യാര്‍ഥികളും ഐടി...
തിരുവനന്തപുരം: തിരുവല്ല പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ സന്യാസി വിദ്യാര്‍ത്ഥിനി ദിവ്യ പി.ജോണിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റീസ് ഫോര്‍ സി.ലൂസി (ജെ.എസ്.എല്‍) ആഗോള മലയാളി കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി....
മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ കണ്ടിവാലിയിലാണ് സംഭവം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. 14 പേരെ കെട്ടിടത്തില്‍ നിന്ന് ദേശീയ ദുരന്ത...
നരസിങ്പുര്‍: ലോക്ഡൗണിനെ തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നു സ്വന്തം നാടുകളിലേയ്ക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിന് 200 കിലോമീറ്റര്‍...