28.9 C
Kottayam
Tuesday, May 21, 2024

ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരാനുള്ള വിമാനം റദ്ദാക്കി

Must read

ദോഹ: പ്രവാസികളുമായി ദോഹയില്‍ നിന്നു തിരുവനന്തപുരത്തേക്ക് വരാന്‍ നിശ്ചയിച്ചിരുന്ന വിമാനം റദ്ദാക്കി. വിമാനത്തിന് ദോഹ എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതിനാലാണ് വിമാനം റദ്ദാക്കിയത്.

ഇത് സംബന്ധിച്ച അറിയിപ്പ് തിരുവനന്തപുരം വിമാനത്താവളത്തിന് ലഭിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

അനുമതിയില്ലാത്തതിനാല്‍ വിമാനം കോഴിക്കോട് നിന്ന് പുറപ്പെട്ടില്ല. 181 യാത്രക്കാരാണ് വിമാനത്തില്‍ ദോഹയിലേക്ക് എത്താന്‍ നിശ്ചയിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week