29.6 C
Kottayam
Sunday, July 26, 2026

CATEGORY

Home-banner

ക്യൂ ഇല്ലാതെ ബിററേജസ് ഷോപ്പുകളിലൂടെ മദ്യം വില്‍ക്കാന്‍ പദ്ധതിയുമായി ബെവ്‌കോ

തിരുവനന്തപുരം: ക്യൂ ഇല്ലാതെ ബിവറേജസ് ഷോപ്പുകളിലൂടെ മദ്യം വില്‍ക്കാന്‍ പുതിയ പദ്ധതിയുമായി ബെവ്കോ. ഇതിനായി ആപ്പ് നിര്‍മ്മിക്കാനൊരുങ്ങുകയാണ് ബിവറേജസ് കോര്‍പറേഷന്‍. പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് കോര്‍പറേഷന്‍. സമയം മുന്‍കൂട്ടി നിശ്ചയിച്ച് ടോക്കണുകള്‍...

മുഖ്യമന്ത്രിയുടെ വാക്കിനും പാര്‍ട്ടി നിലപാടുകള്‍ക്കും പുല്ലുവില; പാര്‍ട്ടി ചാനലായ കൈരളിയിലും ശമ്പളം വെട്ടിക്കുറക്കല്‍, വെട്ടിക്കുറച്ചത് 15 മുതല്‍ 30 ശതമാനം വരെ ശമ്പളം

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനും ജയ്ഹിന്ദ് ടി.വിയ്ക്കും പിന്നാലെ പാര്‍ട്ടി ചാനലയായ കൈരളിയിലും ശമ്പളം വെട്ടിക്കുറക്കല്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറക്കരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനയ്ക്ക് പുല്ലുവില കല്‍പ്പിച്ചാണ് കൈരളിയില്‍...

കൊവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം

റിയാദ്: കൊവിഡ് 19 ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ വാസുദേവന്‍ ദാമോദരനാണ് (52) മരിച്ചത്. ദമാമിവെ അല്‍മന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പ്രതിഭ,...

കൊവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്കടുക്കുന്നു. ആഗോളതലത്തില്‍ ഇതുവരെ 41,80,137പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളതായാണ് ഔദ്യോഗിക കണക്കുകള്‍. 2,83,852 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 14,90,590 പേര്‍ക്ക് മാത്രമാണ്...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഈ വര്‍ഷത്തെ അഞ്ചാമത്തെ ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അട്ടപ്പാടിയിലെ വെള്ളകുളം ഊരില്‍ ഏഴ് ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. ചിത്ര-ശിവന്‍ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. കുട്ടിക്ക് ജന്മനാ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പ്രായം തികയാതെയുള്ള പ്രവസമായിരുന്നെന്നും കുട്ടിക്ക്...

വന്ദേ ഭാരത് മിഷനിൽ നാട്ടിലെത്തിയ്ക്കുന്നവരിൽ ഇഷ്ടക്കാരും, സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയും കുടുംബവും നാട്ടിലെത്തിയത് മരണത്തിന്റെ പേരു പറഞ്ഞ്, വിവാദം പുകയുന്നു

ദുബായ്:കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തില്‍ അബുദാബിയില്‍ നിന്ന് ഇന്ത്യയിലെത്തിവരില്‍ അനര്‍ഹരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഹെല്‍ത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ഇദ്ദേഹത്തിന്റെ ആറംഗ കുടുംബവുമാണ് ഇത്തരത്തില്‍...

ഐ.എൻ.എസ് ജലാശ്വയിൽ എത്തി; കാെച്ചിയിൽ മാതൃ ദിനത്തിൽ അമ്മയായി സോണിയ

എറണാകുളം: മാലിദ്വീപിൽ നിന്നും നേവിയുടെ കപ്പലിൽ കൊച്ചിയിലെത്തിയ യുവതി ആൺ കുഞ്ഞിനു ജന്മം നൽകി. തിരുവല്ല ഇരവിപേരൂർ സ്വദേശിനി സോണിയ ജേക്കബാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. മാതൃ നാട്ടിൽ തിരിച്ചെത്തിയ ആഘോഷത്തിന്...

റെയിൽ ഗതാഗതം പുനരാരംഭിയ്ക്കുന്നു, റിസർവേഷൻ 11 മുതൽ, വിശദാംശങ്ങൾ ഇങ്ങനെ

ഡൽഹി:തെരഞ്ഞെടുത്ത തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച മുതല്‍ തുടങ്ങാന്‍ തീരുമാനിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടം പിന്നിടാനിരിക്കെ ചരക്ക് ഗതാഗതം മാത്രമല്ല, യാത്രാ തീവണ്ടി സര്‍വീസുകള്‍ കൂടി ഘട്ടം ഘട്ടമായി തുടങ്ങാനാണ് ഇന്ത്യന്‍...

അവസാന രോഗിയുടെ ഫലവും നെഗറ്റീവ്; കാസര്‍കോട് ജില്ല കൊവിഡ് മുക്തം

കാസര്‍ഗോഡ്: കൊവിഡ് ചികിത്സയിലായിരുന്ന ഒടുവിലത്തെ രോഗിയുടെ ഫലവും നെഗറ്റീവായതോടെ കാസര്‍ഗോഡ് ജില്ല കൊവിഡ് മുക്തമായി. 178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂര്‍വ നേട്ടമാണ് ജില്ല കൈവരിച്ചത്. കാസര്‍ഗോഡ് ജില്ലയെ...

സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം...

Latest news