കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിച്ച് കണ്ണൂര്‍ പയ്യന്നൂര്‍ കവ്വായി സ്വദേശി മരിച്ചു. അക്കാളത്ത് വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍(34) ആണ് മരിച്ചത്. ദജീജില്‍ ആര്‍കിടെക്റ്റ് ഓഫിസ് ജീവനക്കാരനായിരുന്നു.
പനിയെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ്...
കോട്ടയം: കോട്ടയത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴു മാസം ഗര്‍ഭിണിയായ 29 വയസുകാരിയുടെ പരിശോധനാഫലം ഇന്നാണ് ലഭിച്ചത്.
ഇവരുടെ...
ന്യൂഡല്‍ഹി: സാമ്പത്തിക പാക്കേജില്‍ ചെറുകിട ഇടത്തരം മേഖലകളെ(എംഎസ്എം) കൈയയച്ച് സഹായിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. എംഎസ്എം ഇകള്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാവായ്പ നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
നാല് വര്‍ഷ കാലാവധിയിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യവില നിലവില്‍ വന്നു. വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് പുതുക്കിയ മദ്യവില പ്രസിദ്ധീകരിച്ചത്. മദ്യം ബാറുകളില്‍...
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് ക്രമേണ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പുള്ള...
തിരുവനന്തപുരം: പിഎസ്‌സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യ പേപ്പര്‍ മലയാളത്തില്‍ ആക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന പിഎസ്സി യോഗത്തിന്റെതാണ് തീരുമാനം. തമിഴ് കന്നട ഭാഷകളിലും ചോദ്യപേപ്പറുകള്‍ ലഭ്യമാക്കും.
നേരത്തെ പിഎസ്സി പരീക്ഷയില്‍ മലയാളത്തില്‍ വേണമെന്ന ആവശ്യം...
തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സംസ്ഥാനത്ത് വിദേശമദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മദ്യത്തിന് 10 ശതമാനം മുതല്‍ 35 ശതമാനം വരെ സെസ്സ് ചുമത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി...
പത്തനംതിട്ട: കടുവയുടെ ആക്രമണത്തില്‍ ഇടുക്കി സ്വദേശി കൊല്ലപ്പെട്ടതിനു പിന്നാലെ പത്തനംതിട്ടയില്‍ വീണ്ടും കടുവയെ കണ്ടു. വനംവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ പേഴുംപാറയിലാണ് കടുവയെ കണ്ടത്. വനംവകുപ്പ് മയക്കു വെടി വയ്ക്കാന്‍ ശ്രമം...
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാലാണ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്.
നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ്...
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്.എസ്.എല്‍.സി പരീക്ഷയുടെ പുതിയ തീയതി ആയി. ഈ മാസം 26നാണ് കണക്ക് പരീക്ഷ. 27ന് ഫിസിക്‌സിന്റെയും 28ന് കെമിസ്ട്രിയുടേയും പരീക്ഷ നടക്കും. ഉച്ചക്ക് ശേഷമാണ് പരീക്ഷ. പ്ലസ്...