26 C
Kottayam
Sunday, July 26, 2026

CATEGORY

Home-banner

ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികളേയും ജയിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രമോഷന്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികളെയും അടുത്ത ക്ലാസുകളിലേക്ക് ജയിപ്പിക്കാന്‍ നിര്‍ദ്ദേശം. ഒമ്പതാം ക്ലാസില്‍ നിലവില്‍ നടത്തിവന്ന...

പോലീസ് ക്യാന്റീനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു

മാല്‍കന്‍ഗിരി: ഒഡീഷയിലെ മാല്‍കന്‍ഗിരിയില്‍ പോലീസ് ക്യാന്റീനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു. ക്യാന്റീന്‍ ജീവനക്കാരിയായ ആദിവാസി യുവതിയാണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്....

സംസ്ഥാനത്ത് കള്ളുഷാപ്പുകള തുറന്നു; ഒരാള്‍ക്ക് പരമാവധി ഒന്നര ലിറ്റര്‍ കള്ള്, മറ്റു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ തുറന്നു. വില്‍പ്പന നടത്തിയ 3,900 ഷാപ്പുകളില്‍, ഫീസടച്ച് ലൈസന്‍സ് നേടിയ ഷാപ്പുകളാണ് തുറന്നത്. എന്നാല്‍ കള്ളിന്റെ ലഭ്യതക്കുറവ് കാരണം പലയിടങ്ങളിലും ഷാപ്പുകൾ തുറന്നിട്ടില്ല. ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാനോ ഭക്ഷണം കഴിക്കാനോ...

കൊവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. ഇതുവരെ ലോകവ്യാപകമായി 43,42,345 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2,92,893 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 16,02,441 പേര്‍ക്ക് മാത്രമാണ്...

കൊവിഡ് ബാധിച്ച് ലണ്ടനില്‍ മലയാളി ഡോക്ടര്‍ മരിച്ചു

ലണ്ടന്‍: പത്തനംതിട്ട സ്വദേശിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഡോ. പൂര്‍ണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡില്‍ സ്‌പ്രോയിലെ നോര്‍ത്ത് ഈസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. കഴിഞ്ഞ മൂന്നാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്...

സ്‌കൂള്‍ തുറക്കല്‍ തീയതി പ്രഖ്യാപിച്ച് സര്‍ക്കാര്‍,എല്‍.എല്‍.ബി-പോളിടെക്‌നിക്ക് പരീക്ഷകള്‍ ഇങ്ങനെ

തിരുവനന്തപുരം; ഇത്തവണയും ജൂണ്‍ ഒന്നിനു തന്നെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനമെടുക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും...

കൊവിഡ് ലോക്ക് ഡൗൺ പ്രഖ്യാപനമില്ല:20 ലക്ഷംകോടി യുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി:കൊവിഡിനെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 20 ലക്ഷംകോടി യുടെ പാക്കേജ്. രാഷ്ട്രത്ത അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്തെ ഓരോ തൊഴിലാളിക്കും കർഷകനും രാജ്യത്തെ നിലനിർത്താൻ പരിശ്രമിക്കുന്ന...

സംസ്ഥാനത്ത് മദ്യവില വർദ്ധനവ് ഇങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യത്തിന് ഇരട്ടിയിലേറെ വില വര്‍ദ്ധിക്കും . ഇതുസംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം ബുധനാഴ്ചയുണ്ടാകും. ബാറുകളും ഔട്ലെറ്റുകളും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ കൗണ്ടറുകള്‍ വഴി മദ്യം വിറ്റു തിരക്കൊഴിവാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കുപ്പി കൊണ്ടു വന്നാലെ...

കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് രണ്ടു വയസുള്ള കുട്ടിക്ക്

കോട്ടയം:ജില്ലയില്‍ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ടു വയസുള്ള കുട്ടിക്ക്. മെയ് ഒന്‍പതിന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ അമ്മയ്ക്കൊപ്പം എത്തിയ കുട്ടി ഉഴവൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അമ്മയുടെ സാമ്പിള്‍ പരിശോധനാഫലം വന്നിട്ടില്ല. ഇരുവരെയും...

സംസ്ഥാനത്ത് ഇന്ന് 5 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍...

Latest news