തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട്...
ന്യൂഡല്‍ഹി: കൊവിഡിന് ശമനമില്ലാത്ത പശ്ചാത്തലത്തില്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കില്ല. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് 17ന് ശേഷവും നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ജൂണ്‍ 30 വരെയുള്ള എല്ലാ ട്രെയിന്‍...
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മൊത്തം 301 ഔട്ട്ലെറ്റുകളാണ് കേരളത്തിലുള്ളത്. ഇതെല്ലാം ഒന്നിച്ച് തുറക്കുന്നതിനുള്ള...
കുളത്തൂപ്പുഴ: വീടിന് മുന്നില്‍ കളിക്കുന്നതിനിടെ വില്‍പനക്ക് സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കട്ടിള മറിഞ്ഞുവീണ് നാലരവയസുകാരന്‍ മരിച്ചു. കുളത്തൂപ്പുഴ സ്‌റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥി കല്ലുവെട്ടാംകുഴി ഷാന്‍ മന്‍സിലില്‍ മുഹമ്മദ് ഷാന്‍-ജസ്‌ന...
ജനീവ: കൊറോണാ വൈറസിനെ ലോകത്ത് നിന്ന് തുടച്ചുമാറ്റാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. എച്ച്ഐവി വൈറസ് പൊലെ കൊറോണയും ഒരു പകര്‍ച്ചവ്യാധിയായി തുടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കില്‍ റയാന്‍ പറഞ്ഞു.
എച്ച്ഐവി...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 134 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,722 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത...
മുസഫർ നഗർ; ഇന്ന് രാജ്യത്ത് ആറ് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ജീവന്‍ കൂടി റോഡില്‍ പൊലിഞ്ഞു വീണു, മുസഫര്‍നഗറിലാണ് ആറുപേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്.
ലോകമെങ്ങുമുള്ള കോവിഡ് പ്രതിസന്ധിയെ തുടർന്ന് ലോക്ഡൗണിലായതിനെത്തുടര്ന്ന് പഞ്ചാബില്‍ നിന്നും...
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസവും നടത്തി വന്ന വാര്‍ത്താസമ്മേളനം ഇന്നില്ല. വൈകിട്ട് 5 മണിക്ക് തൊട്ടുമുമ്പാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയ വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2...