ജെറുസലേം: കൊവിഡ് പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഇസ്രായേലില്‍ വിസാ കാലാവധി തീര്‍ന്ന 82 മലയാളി നഴ്‌സുമാര്‍ കുടുങ്ങി കിടക്കുന്നു. നാല് ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവരാണ് നാട്ടിലെത്താനാകാതെ കുടിങ്ങിക്കിടക്കുന്നത്.
തങ്ങളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്നും...
ന്യൂഡല്‍ഹി: ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് ആകെ കൊവിഡ് മൂലം 303,351 പേര്‍ മരിച്ചു. ഇതിനകം നാലരലക്ഷം (45,25,103) പേര്‍ക്ക് കൊവിഡ്...
തിരുവനന്തപുരം • പൊതുവിഭാഗം മുൻഗണനേതര സബ്‌സിഡിരഹിത വെള്ളക്കാർഡുടമകൾക്കുള്ള സൗജന്യകിറ്റ് അവസാനഘട്ട വിതരണം 15 മുതൽ നടക്കും. മേയ് 21 മുതൽ പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള റേഷൻ വിതരണം ആരംഭിക്കുന്നതിനാൽ ഇതിനു ശേഷം സൗജന്യക്കിറ്റുകളുടെ വിതരണം...
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരും , ലോക്ഡൗണിനു ശേഷം സ്ഥിതിഗുരുതരമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ താഴ്ന്നു തുടങ്ങിയ കേരളത്തിന്റെ കോവിഡ് ഗ്രാഫ് വീണ്ടും ഉയര്‍ന്നു.....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കാെവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ് - 10, കണ്ണൂർ -2, മലപ്പുറം - 5, വയനാട് -...
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി 2021 മാര്‍ച്ചോടെ നടപ്പിലാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. കൊവിഡ് 19 പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭ്യാന്‍ പാക്കേജിന്റെ രണ്ടാംഘട്ടം...
കൊച്ചി: വീട്ടില്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നതിനിടെ സീരിയല്‍ സഹസംവിധായകന്‍ അറസ്റ്റില്‍. മലയാളത്തിലെ പ്രമുഖ സീരിയലിന്റെ സഹസംവിധായകനായ കുന്നത്തുനാട് ഒക്കല്‍ക്കര സ്വദേശി വട്ടപ്പാറ മണി (28) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ലോക്ക്...
കൊല്ലം: കൊല്ലം ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവായതോടെ കൊല്ലം കൊവിഡ് മുക്തമായി. ഇതോടെ ഇന്നലെ രോഗം ഭേദമായ ഒരാള്‍ ഉള്‍പ്പടെ മൂന്നുപേര്‍ ഇന്ന് ആശുപത്രിവിടും.
കൊല്ലത്ത് ആദ്യം രോഗം സ്ഥിരീകരിച്ച...
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിവരുന്ന വാര്‍ത്താസമ്മേളനത്തിന്റെ സമയത്തില്‍ മാറ്റം. ഇന്ന് അഞ്ചരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി അഞ്ചിനായിരുന്നു വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്. ബുധനാഴ്ച മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം...
തിരുവനന്തപുരം: സര്‍ക്കാരിന് ബാര്‍ മുതലാളിമാരുമായി ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാര്‍ മുതലാളിമാരില്‍ നിന്ന് സര്‍ക്കാര്‍ പണം പിരിയ്ക്കുന്നുണ്ടെന്നും അബ്കാരി നിയമത്തിലെ നിയമഭേദഗതി അഴിമതിക്ക് കളമൊരുക്കാനാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓണ്‍ലൈന്‍...