മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി അംബിസ്വാമി (50) ആണ് മരിച്ചത്. ഗൊരേഗാവില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
ഇയാള്‍ക്ക് എങ്ങനെയാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. പനിയും ചുമയും...
ഹൈദരാബാദ് കൊവിഡ് ഭീഷണിയേത്തുടര്‍ന്ന് ബീഹാറില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയില്‍ അപകടത്തില്‍ പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്,...
ഡൽഹി:മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കേ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ചൈനക്ക് തൊട്ടടുത്ത്. രോഗബാധിതരുടെ പ്രതിദിന വർധനവിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. അതേസമയം, ഒരു...
ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. കൃഷിക്കും അനുബന്ധ മേഖലയ്ക്കും കൂടുതൽ ഊന്നൽ നൽകുന്നതാണ് പദ്ധതിയെന്ന് 11 പദ്ധതികളാണ്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നത്തെ പരിശോധനാ ഫലത്തില്‍ നെഗറ്റീവ് ഇല്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ,...
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംപ്രാപിച്ച 'അംഫാൻ' ന്യൂനമർദം ശക്തിപ്രാപിക്കുന്നു. ന്യൂനമർദം മേയ് 16 ഓടെ (നാളെ) ചുഴലിക്കാറ്റായി മാറിയേക്കും. ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇപ്പോൾ...