24.6 C
Kottayam
Monday, July 27, 2026

CATEGORY

Home-banner

സൗദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലയാളി യുവാവിന്റെ ഭാര്യയും കുഞ്ഞും മരിച്ച നിലയില്‍

ജിദ്ദ: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലയാളി യുവാവിന്റെ ഭാര്യയേയും കുഞ്ഞിനേയും താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മദീനയിലെ താമസസ്ഥലത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി അരികുളം സ്വദേശി...

സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണം; റോജി എം. ജോണ്‍ എം.എല്‍.എക്കെതിരെ കേസെടുത്തു

കൊച്ചി: സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണം നടത്തിയതിന് അങ്കമാലി എം.എല്‍.എ റോജി എം ജോണിനെതിരെ കേസെടുത്തു. വ്യാഴാഴ്ച്ചയാണ് റോജി സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണം ചെയ്തത്. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്...

കോട്ടയത്ത് ആംബുലന്‍സ് ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയം: വാകത്താനത്ത് ആംബുലന്‍സ് ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. തേവരുചിറ സ്വദേശി റോഷനാണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് റോഷന്‍. രാവിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ കുട്ടിയാണ് അപകടത്തില്‍ പെട്ടത്. രണ്ട് ആല്‍ബുലന്‍സുകള്‍...

ശബരിമലയില്‍ ഇനിയും പോകുമെന്ന് രഹ്ന ഫാത്തിമ,ജോലി നഷ്ടമായതിനെ കരഞ്ഞല്ല നേരിടുക,ഓണ്‍ലൈന്‍ വാണിഭമെന്ന് ആക്ഷേപിച്ചാലും യൂട്യൂബ് ചാനലുമായി മുന്നോട്ടുപോകുമെന്നും വിവാദനായിക

കൊച്ചി ബി.എസ്.എന്‍.എല്ലില്‍ നിന്നു നിര്‍ബന്ധിത വിരമിയ്ക്കല്‍ നല്‍കിയതുകൊണ്ടൊന്നും ശബരിമലയില്‍ കയറാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് രഹ്ന ഫാത്തിമ.ആവിഷ്‌കാര സ്വാതന്ത്രത്തിനും ആരാധനാ സ്വാതന്ത്രത്തിനുമുള്ള കോടതിവിധികള്‍ ശക്തമായി തന്നെ നിലനില്‍ക്കുമ്പോള്‍ ശബരിമലയില്‍ പോകാനുള്ള അവകാശത്തില്‍ നിന്ന്...

ന്യൂനമര്‍ദ്ദം തീവ്ര ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂഡല്‍ഹി: ഒഡീഷയിലും ബംഗാള്‍ ഉള്‍ക്കടലിലും അംഫാന്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകീട്ടോടെ തീവ്ര ചുഴലിക്കാറ്റായി ആഞ്ഞടിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാളിലും ഒഡീഷയിലും...

കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി; പ്രതിരോധനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാല്‍ ചികിത്സയില്‍ ഇപ്പോഴുള്ള ശ്രദ്ധ നല്‍കാനാവില്ല. എന്നാല്‍, ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാന്‍ സര്‍ക്കാരിന്...

ലോക്ക് ഡൗണ്‍ വീണ്ടും നീട്ടും; തീരുമാനം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍, ഉത്തരവ് ഇന്ന് പുറത്തിറങ്ങും

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനം. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സമ്പന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും. നാലാം ഘട്ടത്തില്‍...

പ്രസിഡന്റുമായി അഭിപ്രായ വ്യത്യാസം; ബ്രസീല്‍ ആരോഗ്യമന്ത്രി രാജിവെച്ചു

സാവോപോളൊ: പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബ്രസീലിലെ ആരോഗ്യമന്ത്രി നെല്‍സണ്‍ ടീച്ച് രാജിവച്ചു. ബ്രസീലില്‍ ഒരു മാസത്തിനിടെ രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് നെല്‍സണ്‍ ടീച്ച്. ഏപ്രില്‍ ഏഴിനാണ് നെല്‍സണ്‍ ടീച്ച് ആരോഗ്യമന്ത്രിയായി...

എറണാകുളം മുളന്തുരുത്തിയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ടു പേര്‍ മരിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശികളായ ബാബു, സുന്ദരേശന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. എതിരെ വന്ന ലോറിയും ബസും കൂട്ടിയിടിക്കുകയായിരുന്നു....

പിടിതരാതെ കൊവിഡ്; കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു. ലോകവ്യാപകമായി ഇതുവരെ 46,18,283 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,08,022 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്....

Latest news