FeaturedHome-bannerNationalNews
ലോറികള്‍ കൂട്ടിയിടിച്ചു,21 മരണം,ലോക്ക്ഡൗണില്‍ വീണ്ടും ദുരന്തം
ലഖ്‌നൗ:ഉത്തര്‍ പ്രദേശിയെ ഔരയ്യ ജില്ലയില്‍ കുടുയേറ്റ തൊഴിലാളുകളുമായി പോവുകയായിരുന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് 21 തൊഴിലാളികള്‍ മരിച്ചു.ഏഴു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം.ലോറി രാജസ്ഥാനില്‍ നിന്നും പുറപ്പെട്ടതാണെന്നാണ് വിവരം.
21 labourers dead and several injured after the truck they were travelling in, collided with another truck in Auraiya. The injured have been shifted to hospital. They were coming from Rajasthan. pic.twitter.com/8l0QcH93Su
— ANI UP/Uttarakhand (@ANINewsUP) May 16, 2020
ലോറിയിലുണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും ബിഹാര്‍,ജാര്‍ഖണ്ഡ്,പശ്ചിമ ബംഗാള്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News