Home-bannerKeralaNews

മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസവും നടത്തി വന്ന വാര്‍ത്താസമ്മേളനം ഇന്നില്ല. വൈകിട്ട് 5 മണിക്ക് തൊട്ടുമുമ്പാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയ വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker