തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. രാവിലെ 9 മുതല്‍ ഒന്നു വരെയും വൈകിട്ട് 3 മുതല്‍ 7 വരെയുമാണ് പുതിയ സമയക്രമം. പുതുക്കിയ സമയക്രമം ഇന്നു...
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്നു മണിക്കൂറിനിടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകള്‍ക്കാണ്...
റിയാദ്: കൊവിഡ് ബാധിച്ച് മലയാളി നഴ്സ് റിയാദില്‍ മരിച്ചു. കൊല്ലം ചീരങ്കാവ് സ്വദേശിനി ലാലി തോമസ്(54) ആണ് മരിച്ചത്. ഓള്‍ഡ് സനാഇയയിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്സായിരുന്നു.
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് കൊവിഡ്...
തിരുവനന്തപുരം: കേരളം കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്കു പോകുകയാണെന്നും കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗനില്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തില്‍ തുടര്‍ന്നുള്ള നാളുകളില്‍ ചില പ്രത്യേക മേഖലകളില്‍ കടുത്ത നിയന്ത്രണം...
പുതുച്ചേരി: മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പള്ളൂര്‍ ഇരട്ടപിലാക്കൂല്‍ സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മാഹി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഈ മാസം 18 നാണ് ഈ വ്യക്തി മഹാരാഷ്ട്രയില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ത്തിയത് ഇന്ത്യയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി. ഇന്ത്യയിലെ വൈറസ് ചൈന, ഇറ്റലി എന്നീ രാജ്യങ്ങളതിനേക്കാള്‍ മാരകമാണെന്ന് നേപ്പാള്‍ പാര്‍ലമെന്റില്‍ അദ്ദേഹം ആരോപിച്ചു.
നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍നിന്ന്...
കോട്ടയം: എരുമേലിയില്‍ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. കൊരട്ടി മാവുങ്കല്‍ ഫാത്തിമ (70) യാണു മരിച്ചത്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് മകള്‍ എത്തിയതിനെ തുടര്‍ന്നാണ് ഫാത്തിമയും ക്വാറന്റീനില്‍ ആയത്. ഇവര്‍ക്ക്...
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഇക്കൊല്ലവും കേരളത്തില്‍ പ്രളയത്തിന് സാധ്യതയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം. സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മന്ത്രാലയ സെക്രട്ടറി ഡോ.എം രാജീവന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ചില ബസുകള്‍ നാളെ മുതല്‍ തന്നെ ഓടുമെന്നും മന്ത്രി അറിയിച്ചു. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ്...