25.8 C
Kottayam
Wednesday, July 1, 2026

CATEGORY

Health

തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: ശ്രീചിത്രയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെ നിരീക്ഷത്തിലാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പി ജി...

ജീവനക്കാരിക്ക് കൊവിഡ്; കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു

കോട്ടയം: ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടി. ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലാണ്. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രവും അടച്ചു. കോട്ടയം ഏറ്റുമാനൂരില്‍ മത്സ്യ മാക്കറ്റിലെ തൊഴിലാളിക്ക് കൊവിഡ്...

ഓഗസ്റ്റ് പകുതിയോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷമാകും; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്ന വെള്ളിയാഴ്ചയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇരിങ്ങാലക്കുടയില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവിട്ടത്തൂര്‍ സ്വദേശി ഷിജു (45) ആണ് രണ്ട് ദിവസം മുന്‍പ് മരിച്ചത്. കഴിഞ്ഞ ദിവസം...

ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരം; രണ്ടു വാര്‍ഡുകളിലായി 126 പേര്‍ക്ക് കൊവിഡ്

കൊച്ചി: എറണാകുളം ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരം. രണ്ടു വാര്‍ഡുകളിലായി 126 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ മറ്റു ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. രോഗലക്ഷണങ്ങള്‍ ഉളളവര്‍ പ്രദേശത്ത് കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് ഇതര...

399 രൂപയ്ക്ക് കൊവിഡ് കിറ്റുമായി ഡല്‍ഹി ഐ.ഐ.ടി! മൂന്നു മണിക്കൂറിനകം ഫലമറിയാം

ന്യൂഡല്‍ഹി: വില കുറഞ്ഞ കൊവിഡ് പരിശോധനാ കിറ്റുമായി ഡല്‍ഹി ഐ.ഐ.ടി. തദ്ദേശീയമായി വികസിപ്പിച്ച കൊറോഷുര്‍ എന്ന ആര്‍ടി-പിസിആര്‍ കിറ്റിന് വില 399 രൂപയാണ്. ലാബ് അനുബന്ധ ചെലവ് അടക്കം 650 രൂപയ്ക്ക് പരിശോധന...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് രോഗം, 687 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,03,832 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 25,000 കടന്നു. 25602 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത്...

കൊച്ചിയില്‍ ചികിത്സയിലിരിക്കെ മരിച്ച കന്യാസ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: കൊച്ചി പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ മരിച്ച കന്യാസ്ത്രീയ്ക്ക് കൊവിഡ് എന്ന് സ്ഥിരീകരിച്ചു. വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ് (73) കൊവിഡ് സ്ഥിരീകരിച്ചത്. കാഞ്ഞൂര്‍...

ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ ചുമട്ടുകാരനും മത്സ്യവ്യാപാരിയ്ക്കും കൊവിഡ്,നിരവധിപേര്‍ നിരീക്ഷണത്തില്‍

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ മീന്‍ എടുത്ത് വാഹനത്തില്‍ കച്ചവടം നടത്തുന്ന ഒരാള്‍ക്കും ചുമട്ടുതൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചു. ചുമട്ടുതൊഴിലാളിയായ ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35കാരനും മത്സ്യവ്യാപാരിയായ ഓണംതുരുത്ത് സ്വദേശി 56കാരനുമാണ് ഇന്ന് പുലര്‍ച്ചെ...

കൊല്ലത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്

കൊല്ലം: ജില്ലയില്‍ ഇന്ന് 42 42 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. 14 പേര്‍ വിദേശത്ത് നിന്നും 7 പേര്‍ തമിഴ്...

Latest news