24.8 C
Kottayam
Wednesday, July 1, 2026

CATEGORY

Health

സ്ഥിതിഗതികള്‍ അതീവഗുരുതം,91 സാമ്പിളുകളില്‍ 51 പോസിറ്റീവ്,രാജ്യത്തെ ആദ്യ സമൂഹവ്യാപന ഇടമായി കേരളം

തിരുവനന്തപുരം:തലസ്ഥാനത്തെ പൂന്തുറ, പുല്ലുവിള മേഖലയില്‍ സാമൂഹിക വ്യാപനമുണ്ടായതായി കണ്ടെത്തിയെന്ന് മുഖ്യമന്ത്രി. കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു പ്രദേശത്ത് സാമൂഹിക വ്യാപനം നടന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന...

കൊല്ലത്ത് 47 പേര്‍ക്ക് കൊവിഡ്

കൊല്ലം:ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 9 പേരുടെ ഉറവിടം വ്യക്തമല്ല. 13 പേര്‍ വിദേശത്ത് നിന്നും 5 പേര്‍ ഇതര...

എറണാകുളത്ത് 115 പേര്‍ക്ക് കൊവിഡ്

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവുമധികം കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ദിനം കൂടിയാണ് ഇന്ന്. • ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും ഇന്ന് 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. • ആലുവ...

ഇടുക്കിയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി: ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ ഉറവിടം വ്യക്തമല്ല *വിദേശത്ത് നിന്നെത്തിയവര്‍* 1. ജൂലൈ...

തൃശൂര്‍ 32 പേര്‍ക്ക് കൊവിഡ്

തൃശൂര്‍: ജില്ലയില്‍ വെളളിയാഴ്ച 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 32 പേര്‍ രോഗമുക്തരായി. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ 15 ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ പുല്ലൂര്‍...

ആലപ്പുഴ ജില്ലയില്‍ ഇന്ന് 57 പുതിയ രോഗികള്‍; 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 57 പേര്‍ക്കാണ് ഇന്‍്‌ന് രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്തുനിന്നും മൂന്നുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരുടെ രോഗത്തിന്റെ...

പാലക്കാട് 31 പേര്‍ക്ക് കൊവിഡ്,നിരീക്ഷണത്തിലിരിക്കവെ ആത്മഹത്യ ചെയ്തയാള്‍ക്കും കൊവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന്(ജൂലൈ 17) നാലു വയസ്സുകാരിക്ക് ഉള്‍പ്പെടെ 31 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. യുഎഇ യില്‍ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും. ജില്ലയില്‍ നടത്തിയ ആന്റിജന്‍...

ക്വാറന്റൈന്‍ കാലവധി കഴിഞ്ഞിട്ടും കൊവിഡ് പരിശോധനാ ഫലം ലഭിച്ചില്ല; വീട്ടില്‍ പോകാന്‍ കഴിയാതെ വിദേശത്ത് നിന്നെത്തിയ യുവാവ്

കൊച്ചി: ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും കൊവിഡ് പരിശോധനാ ഫലം പുറത്തുവരാത്തിനാല്‍ വീട്ടില്‍ പോകാന്‍ കഴിയാതെ വിദേശത്ത് നിന്നെത്തിയ യുവാവ്. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ശ്രീരാജാണു ദുബായില്‍ നിന്നെത്തി ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും ഫലം...

കോട്ടയത്ത് 39 പുതിയ രോഗികള്‍; ആകെ 218 പേര്‍ ചികിത്സയില്‍

കോട്ടയം:ജില്ലയില്‍ 39 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നു വന്ന 17 പേരും...

ആശങ്ക അകലുന്നില്ല; സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87...

Latest news