ലോകാരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് വ്യാപിക്കുകയാണ്. ഓരോ ദിവസവും വൈറസിനെ സംബന്ധിച്ച് പുതിയ പുതിയ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വാക്സിനു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ കോവിഡ് രോഗലക്ഷണങ്ങളുടെ പട്ടികയും മാറ്റം വരുന്നുണ്ട്. പുതുതായി കണ്ടെത്തിയിരിക്കുന്ന...
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആലുവ കീഴ്മാട് സ്വദേശി രാജീവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 52 വയസായിരുന്നു. രാജീവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍...
കൊല്ലം:കൊവിഡ് രോഗബാധ അതിവേഗം പടര്‍ന്നുപിടിയ്ക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാര്‍...
കാസർഗോഡ്:സംസ്ഥാനത്ത് കാെവിഡ് ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു.ഉപ്പള ഹിദായത്ത് നഗർ സ്വദേശിനിയാണ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ മരിച്ചത്.
ഇവർക്ക് ജൂലൈ 11 ആണ് രോഗം സ്ഥിരീകരിച്ചത്. മരുമകൾക്കും...
ആലപ്പുഴ:മുനിസിപ്പാലിറ്റിയിൽ മുപ്പത്തിയഞ്ചാം വാർഡിൽ ( ലജ്നത് വാർഡ്) ഒരു വീട്ടിൽ തന്നെ അഞ്ച് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച ആളുകൾ തൊട്ടടുത്ത നാല്പത്തി മൂന്നാം വാർഡിലെ (സക്കറിയ ബസാർ )ആളുകളുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഐസിഎംആര്‍ അംഗീകാരമുള്ള സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ നിരക്ക് 625 രൂപയായി നിശ്ചയിച്ച് സര്‍ക്കാര്‍ അനുമതി നല്‍കി.
നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍...
കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ന് 2 പേര്‍ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍.ഇതോടെ രാജ്യത്ത് കൊറോണ വൈറസ്...
സൗദി അറേബ്യയില്‍ 2,613 പുതി കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 245,851 ആയി ഉയര്‍ന്നു. ഇന്ന് 37 പേര്‍...
തിരുവനന്തപുരം:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചകളിൽ അവധിയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവായി. നിലവിൽ ബാങ്കുകൾക്കുള്ള രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികൾക്ക് പുറമേയാണിത്. പ്രവൃത്തിസമയങ്ങളിൽ ആരോഗ്യ, സാമൂഹ്യ അകല മാർഗനിർദേശങ്ങൾ...