HealthNews

ആലപ്പുഴ നഗരപരിധിയിൽ പുതിയ കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു

ആലപ്പുഴ:മുനിസിപ്പാലിറ്റിയിൽ മുപ്പത്തിയഞ്ചാം വാർഡിൽ ( ലജ്നത് വാർഡ്) ഒരു വീട്ടിൽ തന്നെ അഞ്ച് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച ആളുകൾ തൊട്ടടുത്ത നാല്പത്തി മൂന്നാം വാർഡിലെ (സക്കറിയ ബസാർ )ആളുകളുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നും മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ രോഗവ്യാപനസാധ്യത നിലനിൽക്കുന്നതിനാൽ ഇവ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു ജില്ലാ കലക്ടർ ഉത്തരവായി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker