25.8 C
Kottayam
Wednesday, July 1, 2026

CATEGORY

Health

പത്തനംതിട്ടയില്‍ 39 പേര്‍ക്ക് കൊവിഡ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ഇവര്‍ക്കാണ് 1) യു.എ.ഇ.യില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിയായ 57 വയസുകാരന്‍. 2) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഓതറ സ്വദേശിയായ 48 വയസുകാരന്‍. 3) ഖത്തറില്‍ ...

തൃശൂരില്‍ 32 പേര്‍ക്ക് കൊവിഡ്

തൃശൂര്‍: ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ രോഗമുക്തരായി. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ചേര്‍പ്പിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ രോഗിയുമായുളള സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 2 ആശുപത്രി...

ആലപ്പുഴയില്‍ 20 പേര്‍ക്ക് കൊവിഡ്

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഒരാള്‍ തമിഴ്നാട്ടില്‍നിന്നും എത്തിയതാണ്. മൂന്നുപേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ.് ആറുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ...

എറണാകുളത്ത് 57 പേര്‍ക്ക് കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. <വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവര്‍-6 • ജൂണ്‍ 22 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ നോര്‍ത്ത് പറവൂര്‍ സ്വദേശി • ജൂണ്‍ 30 ന്...

പാലക്കാട് 25 പേര്‍ക്ക് കൊവിഡ്‌

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 16) ഒരു കുടുംബത്തിലെ അംഗങ്ങളും കുമരംപുത്തൂർ സ്വദേശികളുമായ ഒരു വയസ്സുകാരനും നാല് വയസ്സുകാരായ രണ്ട് പേർക്കും ഉൾപ്പെടെ 25 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ...

കോട്ടയത്ത് 13 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 13 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ മസ്‌കറ്റില്‍നിന്നും എത്തിയതാണ്. ഒരാള്‍ക്കു...

അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും ബ്യൂ​ബോ​ണി​ക് പ്ലേ​ഗ്,മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദര്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ വീ​ണ്ടും ബ്യൂ​ബോ​ണി​ക് പ്ലേ​ഗ് സ്ഥി​രീ​ക​രി​ച്ചു. കൊ​ള​റാ​ഡോ​യി​ലെ മോ​റി​സ​ണ്‍ ടൗ​ണില്‍​ അ​ണ്ണാ​നി​ലാ​ണ് പ്ലേ​ഗ് സ്ഥി​രീ​ക​രി​ച്ച​ത്.വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് രോ​ഗം പ​ട​ര്‍​ന്നേ​ക്കാ​മെ​ന്ന് ജെ​ഫേ​ഴ്സ​ണ്‍ കൗ​ണ്ടി പ​ബ്ലി​ക് ഹെ​ല്‍​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മൃ​ഗ​ങ്ങ​ളു​ടെ...

ഗർഭിണിയാകാതിരിക്കാൻ അമ്മ നിക്ഷേപിച്ച കോപ്പർ ടിയുമായി നവജാത ശിശു,ചിത്രം വൈറൽ

വിയറ്റ്നാം: ഗർഭനിരോധനത്തിനായി പൊതുവെ സ്ത്രീകൾ ഉപയോഗിക്കുന്ന മാർഗമാണ് കോപ്പർ ടി. ഇത്തരത്തിൽ അമ്മ ഗർഭനിരോധനത്തിനായി നിക്ഷേപിച്ച കോപ്പർ ടിയുമായി പ്രസവിച്ച നവജാത ശിശുവിന്റേ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. വടക്കൻ വിയറ്റ്നാമിനെ ഹായ്പോങ്ങ് നഗരത്തിലെ...

മലപ്പുറത്ത് 18 പേര്‍ക്ക് കൊവിഡ്

മലപ്പുറം: ജില്ലയില്‍ 18 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാലുപേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം...

കൊല്ലത്ത് 11 പേര്‍ക്ക് കൊവിഡ്

കൊല്ലം: ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. 2 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ കര്‍ണ്ണാടകയില്‍ നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 9 പേര്‍...

Latest news