കൊല്ലം: ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. 2 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ കര്‍ണ്ണാടകയില്‍ നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 9 പേര്‍ രോഗമുക്തി നേടി.
കൊവിഡ് സ്ഥിരീകരിച്ചത് ഇവര്‍ക്കാണ്
P 554 പുനലൂര്‍ എലിക്കോട് സ്വദേശിയായ 24 വയസ്സുള്ള യുവാവ്. കര്‍ണ്ണാടകയില്‍ നിന്നുമെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 555 നെടുമ്പന സ്വദേശിയായ 50 വയസ്സുള്ള പുരുഷന്‍. ജൂലൈ 9 ന് സൗദി അറേബ്യയില്‍ നിന്നുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 556 അഞ്ചല്‍ സ്വദേശിനിയായ 38 വയസ്സുള്ള യുവതി. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 557 കരുനാഗപ്പളളി കന്നിമേല്‍ സ്വദേശിയായ 37 വയസ്സുള്ള യുവാവ്. ജൂലൈ 11 ന് സൗദി അറേബ്യയില്‍ നിന്നുമെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 558 ഭാരതീപുരം സ്വദേശിയായ 30 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. മത്സ്യവില്‍പ്പനക്കാരനാണ്. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 559 അഞ്ചല്‍ തഴമേല്‍ സ്വദേശിയായ 32 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 560 ഏരൂര്‍ ഭാരതീപുരം സ്വദേശിയായ 34 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. മത്സ്യവില്‍പ്പനക്കാരനാണ്. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 561 ഏരൂര്‍ ഭാരതീപുരം സ്വദേശിയായ 42 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. മത്സ്യമൊത്ത കച്ചവടക്കാരനാണ്. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 562 വിളക്കുടി കര്യറ സ്വദേശിയായ 53 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 563 അഞ്ചല്‍ തഴമേല്‍ സ്വദേശിനിയായ 52 വയസ്സുള്ള യുവതി. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 564 ഇടമുളയ്ക്കല്‍ സ്വദേശിയായ 38 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.