വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. ഇതുവരെ 1,50,93,246 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,19,465 പേര്‍ മരണത്തിന് കീഴടങ്ങി. 90,15,098 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 5,377,413 പേര്‍ ഇപ്പോഴും ചികിത്സയിലാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48), കോഴിക്കോട് സ്വദേശി കോയ (57), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത്...
ന്യൂഡല്‍ഹി: ഡല്‍ഹി ജനസംഖ്യയുടെ 47 ലക്ഷം പേരിലും (ഏതാണ്ട് 23.48%) കോവിഡ് വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നു സിറോ പ്രീവാലന്‍സ് സര്‍വേ കണ്ടെത്തിയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡല്‍ഹിയിലാകെയുള്ള ജനങ്ങളില്‍ 23.48% പേരിലും ഐജി. ജി.(ഇമ്യൂണോഗ്ലോബിന്‍ ജി.)...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ കൂടുതലും മരണ ശേഷം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചത്. 44 കോവിഡ് മരണങ്ങളാണ് മാര്‍ച്ച് 28 മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 22 പേര്‍...
സൗദി അറേബ്യയില്‍ നിന്നും ആശ്വാസ വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇന്ന് മാത്രം 4000 പേരാണ് രോഗമുക്തരായത്. അതേസമയം 2,476 പുതിയ കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച്...
ഇടുക്കി: ജില്ലയില്‍ ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകളില്ല.
ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർ രോഗമുക്തരായി
1. കമ്പത്തു നിന്നെത്തി ജൂലൈ 2 ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (65). കോട്ടയം മെഡിക്കൽ കോളേജിൽ...
പാലക്കാട്: ജില്ലയില്‍ പട്ടാമ്പിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 36 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 10 പേരും ഉള്‍പ്പെടെ ഇന്ന്(ജൂലൈ 21) 46 പേര്‍ക്ക്...