25.3 C
Kottayam
Friday, July 24, 2026

CATEGORY

Health

കോട്ടയത്ത് 39 പേര്‍ക്ക് കൊവിഡ്,35 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

കോട്ടയം: ജില്ലയില്‍ 39 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 16 പേരുടെ കൂടി...

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ്; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 34 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം...

കോഴിക്കോട് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്കും കൊവിഡ്; അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരീക്ഷ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകരോടും വിദ്യാര്‍ഥികളോടും...

ഡല്‍ഹിയില്‍ 23 ശതമാനം പേരേയും കൊവിഡ് ബാധിച്ചു; ഭൂരിഭാഗം ആളുകളള്‍ക്കും രോഗലക്ഷണം ഇല്ല, ഞെട്ടിപ്പിക്കുന്ന കണക്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാത്ത് 23 ശതമാനം പേര്‍ക്കും രോഗബാധ ഉണ്ടായതായി സര്‍ക്കാര്‍ പഠന റിപ്പോര്‍ട്ട്. ഇതില്‍ നല്ലൊരു ശതമാനം ആളുകളും രോഗലക്ഷണമില്ലാത്തവരെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് വ്യാപനത്തെ സംബന്ധിച്ച സിറോ പ്രിവലന്‍സ് പഠനത്തിലാണ്...

കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കും കൊവിഡ്

കൊച്ചി: കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ, ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഒരു പോലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം എക്സൈസ് റേഞ്ചിലെ നോര്‍ത്ത് ഡിവിഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് കൊവിഡ്...

എറണാകുളത്ത് കൊവിഡ് ബാധിച്ചു മരിച്ച സിസ്റ്റര്‍ ക്ലെയറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 18 കന്യാസ്ത്രീകള്‍ക്ക് കൂടി കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയില്‍ 18 കന്യാസ്ത്രീകള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിന്‍സിലെ കന്യാസ്ത്രീകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ച സിസ്റ്റര്‍ ക്ലെയറുമായി...

ഏലൂരില്‍ യുവതിക്ക് കൊവിഡ്; സമ്പര്‍ക്കപ്പട്ടികയില്‍ ആശങ്ക

കൊച്ചി: കളമശേരി ഏലൂരില്‍ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏലൂര്‍ രണ്ടാം വാര്‍ഡിലെ യുവതിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിയുടെ സമ്പര്‍ക്ക പട്ടിക ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഏലൂര്‍ ഇഎസ്ഐ ആശുപത്രിയിലടക്കം...

വീണ്ടും ആശങ്ക; കീം പരീക്ഷയ്ക്കു വിദ്യാര്‍ഥിക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്തു കീം എന്‍ട്രന്‍സ് പ്രവേശനപ്പരീക്ഷയ്ക്കു വിദ്യാര്‍ഥിക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിയായ രക്ഷിതാവിനാണു കൊവിഡ് കണ്ടെത്തിയത്. കോട്ടണ്‍ ഹില്‍ സ്‌കൂളിലാണ് ഇദ്ദേഹം കുട്ടിയെയുംകൊണ്ട് എത്തിയത്. പരീക്ഷ തീരുന്നതുവരെ ഇയാള്‍...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോട്ടയം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം: സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച മരിച്ച ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍ (75) ആണു കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച വൈകിയാണു ഇയാള്‍ക്കു കൊവിഡ്...

24 മണിക്കൂറിനിടെ 37,148 പേര്‍ക്ക് രോഗം; രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 11.50 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 11.50 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 37,148 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 11,55,191 ആയി. പുതിയതായി 587 രോഗികള്‍ മരിച്ചു. ഇതോടെ രാജ്യത്തെ...

Latest news