25.3 C
Kottayam
Friday, July 24, 2026

CATEGORY

Health

ചിങ്ങവനത്ത് കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേര്‍ക്ക് കൂടി രോഗം

കോട്ടയം: ചിങ്ങവനത്ത് കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 85 പേരുടെ സാംപിള്‍ പരിശോധിച്ചതിലാണ് അഞ്ച് പേര്‍ കൂടി പോസിറ്റീവായത്....

എറണാകുളത്ത് കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം; പുതിയതായി നാലു കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

കൊച്ചി: എറണാകുളം ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. നിലവിലെ തീവ്ര വ്യാപന ക്ലസ്റ്ററുകള്‍ക്ക് പുറത്തും രോഗവ്യാപനമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ചൂര്‍ണിക്കര, ആലങ്ങാട്, കരുമാലൂര്‍, എടത്തല, കടുങ്ങലൂര്‍, ചെങ്ങമനാട് എന്നീ പ്രദേശങ്ങളിലാണ്...

കൊവിഡ് ബാധിതര്‍ 1.50 കോടിയിലേക്ക്; ജീവന്‍ നഷ്ടമായത് 6,13,213 പേര്‍ക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 1,48,52,700 ആയി. ഇതുവരെ 6,13,213 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 89,06,690 പേര്‍ക്കാണ് ഇതുവരെ...

കൊവിഡിന് കീഴ്‌പ്പെട്ട് ഇന്ത്യ,വ്യാപന കേന്ദ്രമായി ദക്ഷിണേന്ത്യ,തമിഴ്‌നാട്ടില്‍ രോഗബാധിതര്‍ ഒരു ലക്ഷം പിന്നിട്ടു,കര്‍ണാടകത്തില്‍ ഇന്നലെ മാത്രം 72 മരണം

ഡല്‍ഹി രാജ്യത്ത് 24 മണിക്കൂറിനിടെ 40,425 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 11,18,043 ആയി. 3,90,459 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 27,497 കൊവിഡ് മരണം റിപ്പോര്‍ട്ട്...

തിരുവനന്തപുരത്ത് കീം എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊവിഡ്,തലസ്ഥാനത്ത് ആശങ്ക പെരുകുന്നു

തിരുവനന്തപുരം:കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് തലസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്....

കോവിഡ് രോഗം ആറുവിധം, ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്ന് ഗവേഷകർ, ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിയ്ക്കുക

ലണ്ടന്‍: ആറു തരത്തില്‍പെട്ട കോവിഡ് രോഗമുണ്ടെന്നും ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്നും ഗവേഷകർ. ലണ്ടനിലെ കിങ് കോളജിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്‌ത്‌ ചുമ,...

ചേര്‍ത്തല താലൂക്കില്‍ ലോക്ക്ഡൗണ്‍ നീട്ടും

ആലപ്പുഴ: തീരദേശത്ത് കൊവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ ചേര്‍ത്തല താലൂക്കില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടും. മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്...

മെഡിക്കല്‍ കോളേജില്‍ ഇന്നലെ 24 പേര്‍ക്ക് കൂടി കോവി‌ഡ്,കൂട്ടിരിപ്പുകാരില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുമെന്ന് വിവരം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്. ഇതിൽ 14 പേര്‍ രോഗികളും 10 പേര്‍ കൂട്ടിരിപ്പുകാരുമാണ്. ശസ്ത്രക്രിയ കഴിഞ്ഞവരും ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. കൂട്ടിരിപ്പുകാരില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുമെന്നാണ്...

വാക്‌സിന്‍ വിജയം, ഒരു കാേടി ഡോസ് ബുക്ക് ചെയ്ത് ബ്രിട്ടൺ, മരുന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ലോകരാജ്യങ്ങളുടെ തിരക്ക്

<ലണ്ടന്‍:കൊറോണ വൈറസിനെതിരെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മരുന്ന് ഓര്‍ഡര്‍ ചെയ്യാന്‍ മുന്നോട്ടു വന്ന് രാജ്യങ്ങള്‍. ഇതോടെ വാക്‌സിന്‍ നിര്‍മാണത്തിന് അനുമതി തേടി...

ശൈത്യകാലത്ത് രോഗികള്‍ കൂടും, രാജ്യത്തിന് ചങ്കിടിപ്പേകി ഐഐടി, എയിംസ് കാെവിഡ് പഠനങ്ങൾ

ഭുവനേശ്വര്‍ : ഇന്ത്യയില്‍ കോവിഡ് പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന് സൂചന നല്‍കി എയിംസ് പഠനം. അന്തരീക്ഷ ഊഷ്മാവും കോവിഡും തമ്മില്‍ ബന്ധമുണ്ടെന്നും ഊഷ്മാവു കുറയുന്നതു രോഗവ്യാപനത്തെ സഹായിക്കുമെന്നും ഭുവനേശ്വര്‍ ഐഐടിയും എയിംസും ചേര്‍ന്നു നടത്തിയ...

Latest news