ഇടുക്കിയിലെ ഇന്നത്തെ കൊവിഡ് കണക്കുകള്‍ ഇങ്ങനെ

ഇടുക്കി: ജില്ലയില്‍ ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകളില്ല.

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർ രോഗമുക്തരായി

1. കമ്പത്തു നിന്നെത്തി ജൂലൈ 2 ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (65). കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

2. അൾജീരിയയിൽ നിന്നെത്തി ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച തൊടുപുഴ സ്വദേശി (46)

3, 4, 5. – ഉറവിടം വ്യക്തമല്ലാതെ ജൂലൈ 18 ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശികളായ മൂന്നു പേർ. (40 വയസ്, 42 വയസ്, സ്വദേശിനി – 39 വയസ്)

6.ഉറവിടം വ്യക്തമല്ലാതെ ജൂലൈ 18 ന് രോഗം സ്ഥിരീകരിച്ച സേനാപതി സ്വദേശി (51)

മറ്റു വിവരങ്ങള്‍ ഇവയാണ്

ജില്ലയില്‍ മരണം 1.

ജില്ലയില്‍ ഇന്ന് രോഗബാധിതര്‍ ഇല്ല.

രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത് 129 പേര്‍.

നിലവില്‍ ചികിത്സയില്‍ ഉള്ളത് 276. ആള്‍.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5496.

വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 5218.

ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത് 278 പേര്‍.

രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടില്‍ നിരീക്ഷണത്തിലുള്ളത് 930.

സെക്കന്‍ട്രി കോണ്‍ടാക്ടില്‍ നിരീക്ഷണത്തിലുള്ളത് 230.

ആകെ ശേഖരിച്ച സാമ്പിളുകള്‍ 17144.

ഇന്ന് മാത്രം ശേഖരിച്ചത് 299. സാമ്പിളുകള്‍

ഇന്ന് പുറത്ത് വന്ന 57. ഫലങ്ങള്‍ നെഗറ്റീവ്.

ലഭിക്കാനുള്ള പരിശോധന ഫലം 468.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News