ന്യൂയോർക്ക്: മാസങ്ങളായി തുടരുന്ന യുദ്ധഭീതിക്കും സംഘർഷങ്ങൾക്കുമൊടുവിൽ മിഡിൽ ഈസ്റ്റിൽ താൽക്കാലിക ആശ്വാസമേകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനുമായി അഞ്ച് ദിവസത്തെ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു. മേഖലയിലെ...
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് എന്നിവരടക്കമുള്ള ഭാരവാഹികൾക്ക്...
ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുന്നതായി റിപ്പോർട്ട്. ആഗോള ഇന്ധന വിതരണത്തിന്റെ നിർണ്ണായക കേന്ദ്രമായ ഈ പാതയിലൂടെ കടന്നുപോകാൻ ഓരോ കപ്പലിനും രണ്ട്...
തൃശൂര്‍: സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെയും സഹപ്രവര്‍ത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ഫോണില്‍ സൂക്ഷിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിടിയിലായത് കുട്ടികളുടെ കരുതലില്‍. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ്...
മൈസൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ അപകടത്തിൽപ്പെട്ട് നാല് മലയാളി യാത്രക്കാർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ രാമനഗര ജില്ലയിലെ ചന്നപട്ടണത്തിന് സമീപമാണ് ദാരുണമായ സംഭവം...
മസ്കറ്റ്: ഒമാനിലെ മിന്നൽപ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ ഷംല(32) , യൂസഫ് (38) എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശിയായ റംലയെ കാണാതായി. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു. നാലുകുട്ടികൾ...
കോഴിക്കോട്: കൊടുവള്ളി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് മുന്‍ എം.എ.എല്‍.എ കാരാട്ട് റസാഖ് മാതൃസംഘടനയായ മുസ്ലിം ലീഗിലേക്ക് മടങ്ങി. ഇടത് സ്വതന്ത്രനായി മത്സരിച്ച് നിയമസഭയിലെത്തിയ റസാഖ്, പാണക്കാട്ടെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഇതോടെ...
തീരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് കൈത്താങ്ങുമായി സർക്കാർ. മാർച്ചിലെയും ഏപ്രിലിലെയും പെൻഷൻ തുകകൾ ഒന്നിച്ച് വിതരണം ചെയ്യാനാണ് തീരുമാനം. ഏപ്രിൽ 9-ന് നടക്കുന്ന...
ടെഹ്റാൻ: ഇസ്രായേലിന്റെ സുപ്രധാന ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. മാർച്ച് 21 ശനിയാഴ്ച വൈകുന്നേരം ഇസ്രായേലിലെ തെക്കൻ നഗരമായ ഡിമോണയിലുള്ള ജനവാസ മേഖലയിലാണ് മിസൈൽ ആക്രമണമുണ്ടായത്. ഇസ്രയേലിന്റെ പ്രധാന...