24.8 C
Kottayam
Saturday, July 18, 2026

CATEGORY

Featured

തിരുവനന്തപുരത്ത് എല്‍.ഡി.എഫ്‌ സ്വതന്ത്രനായി സുധീർ കരമന; കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ ബി.ജെ.പി

തിരുവനന്തപുരം: സെൻട്രൽ നിയോജകമണ്ഡലത്തിൽ ഇത്തവണ തീപാറുന്ന പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രമുഖ ചലച്ചിത്ര താരം സുധീർ കരമനയെ രംഗത്തിറക്കാൻ ഇടത് മുന്നണി ഔദ്യോഗികമായി തീരുമാനിച്ചു. ജനാധിപത്യ കേരള കോൺഗ്രസിന്റെ മുൻ...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ. ബൈക്ക് അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെയും ഓയൂർ സ്വദേശി കൃഷ്‌ണൻകുട്ടിയുടെയും ബന്ധുക്കളാണ് പരാതിയുമായി...

ഡോ.വന്ദനദാസ് കൊലക്കേസ്;പ്രതിക്ക് ജീവപര്യന്തം

കൊല്ലം:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ (23) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് (44) ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ  പിഴയും. കൊല്ലം അഡീഷനൽ സെഷൻസ് കോടതി  ജഡ്ജി പി.എൻ.വിനോദാണ്...

കൊച്ചിയിൽ വടുതലയിലെ വാടകവീട്ടിൽ രണ്ടു സ്ത്രീകളും 3 കുട്ടികളും മരിച്ച നിലയിൽ

കൊച്ചി: ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു വാടകവീട്ടിലാണ് രണ്ടു സ്ത്രീകളെയും മൂന്നു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. തിരുവനന്തപുരം...

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്;ലക്ഷ്യങ്ങൾ കൈവരിച്ചു, ഹോർമുസ് സംരക്ഷണം ഇനി മറ്റു രാജ്യങ്ങൾക്കും

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെ അടുത്തെത്തിയിരിക്കുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിന്റെ ഉത്തരവാദിത്തം അതുപയോഗിക്കുന്ന രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രൂത്ത്...

എന്റെ മൊബൈലില്‍ മുഖ്യമന്ത്രിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് സിഎം എന്ന്; ആ നമ്പറില്‍ നിന്നും കോളൊന്നും വന്നിട്ടില്ലെന്ന് സുധാകരന്‍; മുഖ്യമന്ത്രി വിളിച്ചിട്ടില്ല; അങ്ങനെയെങ്കില്‍ പിണറായി വിളിച്ചത് ഏത് നമ്പറില്‍ നിന്ന്? തിരിച്ചടിച്ച് ജി.സുധാകരൻ

ആലപ്പുഴ: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണം വ്യക്തിപോരിലേക്കും ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങളിലേക്കും വഴിമാറുന്നു. താന്‍ മൂന്ന് തവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന് കൃത്യമായ മറുപടി നല്‍കി മുന്‍ മന്ത്രിയും സ്വതന്ത്ര...

യുഎൻഐ ഡൽഹി ഓഫീസ് പോലീസ് സീൽ ചെയ്തു; ഓഫീസ് ഒഴിപ്പിച്ചത് ബലമായി

ന്യൂഡൽഹി: പ്രമുഖ വാർത്താ ഏജൻസിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ (യുഎൻഐ) ഡൽഹി ഓഫീസ് പോലീസ് സീൽ ചെയ്തു. റഫി മാർഗിലെ ഓഫീസിലെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി കെട്ടിടം ഏറ്റെടുത്തു. കേന്ദ്ര ഭവന-നഗരകാര്യ...

ചുട്ടുപഴുത്ത് കേരളം; 37 ഡിഗ്രി വരെ താപനില ഉയരുന്നു,11 ജില്ലകളിൽ യെല്ലോ അലർട്ട്, സൂര്യാഘാത ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ...

തിരുവനന്തപുരത്ത് സുധീർ കരമന; ആന്റണി രാജുവിന് പകരം അപ്രതീക്ഷിത സ്ഥാനാർത്ഥിയുമായി ഇടത് മുന്നണി

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കവുമായി ഇടതുമുന്നണി രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ താരം സുധീർ കരമന മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിറ്റിങ് എംഎൽഎ ആയ ആന്റണി രാജുവിന് കോടതി...

പ്രീമിയം പെട്രോൾ വില വർധിപ്പിച്ചു;സാധാരണ പെട്രോളിനും ഡീസലിനും മാറ്റമില്ല

ന്യൂഡൽഹി: പാചകവാതക ലഭ്യത പ്രതിസന്ധിയിലായി തുടരുന്നതിനിടെ പെട്രോൾ വിലയും വർധിക്കുന്നു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ എന്നീ കമ്പനികൾ 2.09 രൂപ മുതൽ 2.35...

Latest news